SignIn
Kerala Kaumudi Online
Saturday, 20 April 2024 12.32 AM IST

സമ്മാന പദ്ധതികളുമായി സിൽവർ സ്റ്റോം പാർക്ക്

df

കൊച്ചി: നിരവധി സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി അതിരപ്പിള്ളിയിലെ സിൽവർ സ്‌റ്റോം വാട്ടർതീം പാർക്കും സ്‌നോ സ്‌റ്റോം പാർക്കും. എല്ലാ ദിവസവും എല്ലാ ആഴ്ച്ചകളിലും നടത്തുന്ന നറുക്കെടുപ്പിലൂടെ സൈക്കിൾ, ക്രിക്കറ്റ് ബാറ്റ് എന്നിവ സമ്മാനമായി നൽകുന്നു. കൂടാതെ സിൽവർസ്‌റ്റോം റിസോർട്ടിൽ സൗജന്യ താമസം, ബംബർ സമ്മാനമായി ഐ ഫോൺ എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

മേയ് 31വരെയാണ് സമ്മാനപദ്ധതി. കൂടാതെ booking@silverstorm.in എന്ന സൈറ്റിലൂടെ ബുക്ക് ചെയ്ത് എത്തുന്നവർക്ക് നിരക്കിൽ 15 ശതമാനം വരെ ഇളവുമുണ്ട്. ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്വും ഉത്തേജനവും പകരുന്നതിനാണ് ഇത്തരം സമ്മാന പദ്ധതികൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ എ.ഐ.ഷാലിമാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 94 47 60 33 44.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.