SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.06 PM IST

ആശ്രിത നിയമനം: സമിതി ശുപാർശ മുഖ്യമന്ത്രിയുടെ മുന്നിൽ

pinarayi

തിരുവനന്തപുരം: സർക്കാർ സർവീസിലെ ആശ്രിത നിയമനത്തിന് പകരം ഒറ്റത്തവണ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കണമെന്ന സർക്കാരിന്റെ ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശയിൽ അന്തിമതീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും. ചീഫ് സെക്രട്ടറിയും ധന, ഉദ്യോഗസ്ഥ, ഭരണപരിഷ്‌കാര വകുപ്പുകളിലെ അഡിഷണൽ ചീഫ് സെക്രട്ടറിമാരും അടങ്ങിയ സമിതിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. സർക്കാർ ജീവനക്കാരൻ മരിക്കുന്നതിനെ തുടർന്നുണ്ടാകുന്ന സാമ്പത്തിക ആഘാതത്തിൽ നിന്ന് ആ കുടുംബത്തെ സംരക്ഷിക്കുകയാണ് ആശ്രിത നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.