SignIn
Kerala Kaumudi Online
Thursday, 25 April 2024 7.23 AM IST

അലങ്കാരഗോപുര സമർപ്പണം ഇന്ന്

gopuram

മാന്നാർ: 830-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ അധീനതയിലുള്ള കുട്ടംപേരൂർ ശ്രീ കൊറ്റാർകാവ് ദേവീക്ഷേത്രാങ്കണത്തിൽ സപ്തതി ഉപഹാരമായി ചെറുവള്ളേത്തു മഠത്തിൽ സോമശേഖരൻ നായർ നിർമ്മിച്ചു നൽകിയ അലങ്കാരഗോപുരത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഇന്ന് നിർവഹിക്കും. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എം.ജി. ദേവകുമാർ അദ്ധ്യക്ഷത വഹിക്കും. വിവേകാനന്ദ പഠനകേന്ദ്രം ചെയർമാൻ മഞ്ചേരി കെ.ആർ.ഭാസ്കരപിള്ള മുഖ്യപ്രഭാഷണം നടത്തും. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്‌നകുമാരി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ബി.കെ.പ്രസാദ്, ഗ്രാമപഞ്ചായത്തംഗം വി.ആർ.ശിവപ്രസാദ് എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.