SignIn
Kerala Kaumudi Online
Friday, 29 March 2024 4.05 AM IST

ഡോ.ബി.ആർ.അംബേദ്കറിന്റെ ജന്മദിനാഘോഷം

തിരുവനന്തപുരം:ഡോ.അംബേദ്കർ ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡോ.ബി.ആർ. അംബേദ്കറുടെ 131-ാം ജന്മദിന വാർഷികാഘോഷം സംസ്ഥാന ചെയർമാൻ കടകംപള്ളി മണിലാൽ ഉദ്ഘാടനം ചെയ്തു.ഡോ.അംബേദ്കറുടെ ഛായാചിത്രം കേന്ദ്ര - സംസ്ഥാന ഓഫീസുകളിൽ സ്ഥാപിക്കാൻ എല്ലാ എം.പിമാരും ആവശ്യപ്പെടണമെന്നും രാഷ്ട്രപതി അതിന് ഉത്തരവ് നൽകണമെന്നും കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ഡോ. അംബേദ്കറിന്റെ ചിത്രം വയ്ക്കുന്നതിന് മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എസ്. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.സെൻ എ.ജി അനീഷ്.എ,അശോകൻ.ടി,റോബി.ബി.എസ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.