SignIn
Kerala Kaumudi Online
Friday, 19 April 2024 9.48 AM IST

കേരള തണ്ടാൻ സർവീസ് സൊസൈറ്റി അംബേദ്കർ ജയന്തി ആഘോഷം

am

കൊല്ലം: കേരള തണ്ടാൻ സർവീസ് സൊസൈറ്റി ഡോ. ബി.ആർ. അംബേദ്കറുടെ 131 -ാമത് ജയന്തി ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് എം. ജനർദ്ധനൻ ഉദ്ഘാടനം ചെയ്തു.

അഡ്വ. എസ്. സുദർശനൻ മുഖ്യ പ്രഭാഷണം നടത്തി. സാമ്പത്തിക - വിദ്യാഭ്യാസ പരമായുള്ള ഉയർച്ച സംഘടിതശക്തികൊണ്ടല്ലാതെ അധഃസ്ഥിതർക്ക് നേടാനാവില്ലെന്ന് അംബേദ്കറുടെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വിജയകുമാർ, വി. ബാബു, പി. ബാബു, കെ. ബാലൻ, എസ്. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.