മുക്കം: സി.പി.ഐ മുക്കം ലോക്കൽ സമ്മേളനം മേയ് 28ന് മുക്കത്ത് നടക്കും. സംഘാടക സമിതി ചെയർമാനായി ഇ.കെ.വിബീഷിനെയും കൺവീനറായി വി.ശിവദാസനെയും തെരഞ്ഞെടുത്തു. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ കമ്മിറ്റി അംഗം കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. മുക്കം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.പി.അബ്ദുൽ ഖാദർ, പി.സൗദാമിനി, പി.കെ.സീഷ്മ, പീതാംബരൻ, ചന്ദ്രൻ പുൽപറമ്പിൽ,സുബ്രഹ്മണ്യൻ, കെ.കുഞ്ഞൻ,സി.സി.ബാലൻ, പുഷ്പരാജൻ, ബാബുരാജ്, ടി.കെ.ചന്ദ്രൻ, ഇ.പി.ചന്ദ്രൻ സംബന്ധിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |