പത്തനംതിട്ട : അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന
പ്രധാനമന്ത്രി ഇ ശ്രം പദ്ധതിയുടെ ജില്ലാതല ഗുണഭോക്തസംഗമം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഷൈൻ ജി.കുറുപ്പ്, വിദ്യാധിരാജൻ, പി.എസ് മനോജ് കുമാർ, മനോജ്, വി.എസ് അനിൽകുമാർ,സുമാ രവി, രഞ്ജിനിഅടകൽ, സതീഷ് കെ.എസ്, ശ്രീവിദ്യ സുഭാഷ്,മനു ഓമല്ലൂർ,അനിൽ ശബരി, ഉണ്ണികൃഷ്ണൻ നായർ സി.വി, അജയൻ കെ.സി, രാജു വി.ആർ, ദിനേശ് മുട്ടത്തുകോണം, ശ്രീകുമാർ ശ്രീനിലയം, പ്രസന്നകുമാർ വിജയൻ ജി.പി, തുളസിയമ്മ സുനിൽകുമാർ,പി.എസ് പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |