SignIn
Kerala Kaumudi Online
Friday, 19 April 2024 11.13 PM IST

ആറ് തസ്‌തികകളിൽ പി.എസ്.സി അഭിമുഖം

p

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മൈക്രോബയോളജി) ഒന്നാം എൻ.സി.എ ധീവര (കാറ്റഗറി നമ്പർ 372/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മൈക്രോബയോളജി) ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 373/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മൈക്രോബയോളജി) ഒന്നാം എൻ.സി.എ - എസ്.സി.സി.സി (കാറ്റഗറി നമ്പർ 374/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്മ്യൂണിറ്റി മെഡിസിൻ) ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 322/2021), മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് 2 - രണ്ടാം എൻ.സി.എ - എസ്.സി.സി.സി (കാറ്റഗറി നമ്പർ 622/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പെരിയോഡോണ്ടിക്സ്)- രണ്ടാം എൻ.സി.എ- എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 166/2021) തസ്തികകളിൽ അഭിമുഖം നടത്തും.

സാദ്ധ്യതാപട്ടിക
ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 274/2020), വനിത ശിശുവികസന വകുപ്പിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ (അംഗൻവാടി വർക്കർ - എസ്.എസ്.എൽ.സി. ക്വോട്ട) (കാറ്റഗറി നമ്പർ 311/2019) തസ്തികളിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

ചുരുക്കപട്ടിക

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പ്രൊഡക്‌ഷൻ എൻജിനിയറിംഗ്) (എൻജിനിയറിംഗ് കോളേജുകൾ) (കാറ്റഗറി നമ്പർ 481/2019), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഹോം സയൻസ്) (ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ) (കാറ്റഗറി നമ്പർ 304/2019), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (കന്നഡ) (കാറ്റഗറി നമ്പർ 290/2019), ഫയർ ആൻഡ് റസ്‌ക്യൂ സർവീസിൽ ഫയർമാൻ (ട്രെയിനി) (കാറ്റഗറി നമ്പർ 139/2019) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും


ഓൺലൈൻപരീക്ഷ
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്സ് - നാലാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 523/2021) തസ്‌തികയിൽ ഓൺലൈൻപരീക്ഷ നടത്തും.

അഭിമുഖം

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (അഗദതന്ത്ര ആൻഡ് വിധി ആയുർവേദ) (കാറ്റഗറി നമ്പർ 159/2021) എൻ.സി.എ - എൽ.സി /എ.ഐ തസ്തികയിലേക്ക് 20 ന് ഉച്ചയ്ക്ക് 12.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.