SignIn
Kerala Kaumudi Online
Friday, 19 April 2024 9.23 PM IST

ഇന്ധന വില വർദ്ധനയിൽ എൽ.ഡി.എഫ് പ്രതിഷേധം

ldf

കൊല്ലം : തുടർച്ചയായ ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 21ന് ജില്ലയിലെ 20 കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസിലേയ്ക്ക് പ്രതിഷേധമാർച്ചും ധർണ്ണയും നടത്തും. ചിന്നക്കടയിൽ മുല്ലക്കര രത്‌നാകരൻ, അഞ്ചാലുംമൂട്ടിൽ എസ്.സുദേവൻ, അയത്തിൽ എസ്.ജയമോഹൻ, ചാത്തന്നൂരിൽ എൻ.അനിരുദ്ധൻ, കണ്ണനല്ലൂരിൽ എക്‌സ്.ഏണസ്റ്റ്, പരവൂരിൽ എം.എച്ച്.ഷാരിയാർ, കൊട്ടാരക്കരയിൽ കെ.ആർ.ചന്ദ്രമോഹനൻ,എഴുകോണിൽ പി.രാജേന്ദ്രൻ, കരുനാഗപ്പള്ളിയിൽ ആർ.രാമചന്ദ്രൻ, ചവറയിൽ സി.കെ.ഗോപി, ഓച്ചിറയിൽ കോവൂർ കുഞ്ഞുമോൻ, കുണ്ടറയിൽ കെ.സോമപ്രസാദ്, ശാസ്താംകോട്ടയിൽ സൂസൻ കോടി, ചക്കുവള്ളിയിൽ വഴുതാനത്ത്ബാലചന്ദ്രൻ, പത്തനാപുരത്ത് എ.ഷാജു, അഞ്ചലിൽ പി.എസ്.സുപാൽ, പുനലൂരിൽ കെ.രാജഗോപാൽ, ചടയമംഗലത്ത് എസ്.രാജേന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്യുമെന്ന് എൽ.ഡി.എഫ് കൺവീനർ എൻ.അനിരുദ്ധൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.