കൊല്ലം: കൊട്ടിയം ശ്രീനാരായണാപോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഈ മാസം ആരംഭിക്കുന്ന വിവിധ പി.എസ്.സി, റെയിൽവേ, കേന്ദ്ര സർക്കാർ, ടെക്നിക്കൽ മത്സര പരീക്ഷകളിൽ സൗജന്യ നിരക്കിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ, ഡിപ്ളോമ,ബിടെക്
സിവിൽ സർവേ വിഭാഗങ്ങളിലെ തസ്തികകളിലാണ് പരിശീലനം. കോളേജുമായി നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 8606376102, 9446820027.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |