SignIn
Kerala Kaumudi Online
Friday, 29 March 2024 2.53 PM IST

കരൾരോഗികൾക്ക് സഹായമെത്തിക്കണം: സോനു സൂദ്

sonu

കൊച്ചി: കരൾ രോഗങ്ങളെ കുറിച്ച് അവബോധം വളർത്താനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും കൂട്ടായ പ്രവർത്തനം വേണമെന്ന് ചലച്ചിത്രതാരം സോനു സൂദ് പറഞ്ഞു. ആസ്റ്റർ ഹോസ്പിറ്റലിൽ പുതുതായി ആരംഭിച്ച മൾട്ടിഓർഗൻ ട്രാൻസ്‌പ്ളാന്റ് കേന്ദ്രം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള സി.എസ്. ആർ ഉദ്യമമായ ആസ്റ്റർ വോളണ്ടിയേഴ്‌സിന് ഒപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് 8113078000, 9656000601 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ASTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.