SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.54 PM IST

സർട്ടിഫിക്കറ്റ് നൽകണം.

pension

കോട്ടയം. കോട്ടയം നഗരസഭാ പരിധിയിൽ 2022 ജനുവരി ഒന്നിന് 60 വയസ് പൂർത്തിയാകാത്ത വിധവ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ ഈ വർഷത്തെ പെൻഷൻ ലഭിക്കുന്നതിനായി പുനർവിവാഹിത, വിവാഹിത അല്ലായെന്ന സർട്ടിഫിക്കറ്റുകൾ 2021 ഡിസംബർ മുതൽ സമർപ്പിച്ചിട്ടില്ലാത്ത പക്ഷം 30 നുള്ളിൽ നഗരസഭാ കാര്യാലയത്തിൽ ഹാജരാക്കണം. അല്ലാത്തപക്ഷം സർട്ടിഫിക്കറ്റ് പ്രാദേശിക സർക്കാരുകളിൽ സമർപ്പിച്ച് അപ്‌ലോഡ് ചെയ്യുന്ന മാസം മുതൽ മാത്രമേ പെൻഷന് അർഹതയുണ്ടാകൂ. തടയപ്പെടുന്ന മാസങ്ങളിലെ പെൻഷൻ കുടിശികയ്ക്ക് ഗുണഭോക്താവിന് അർഹത ഉണ്ടായിരിക്കില്ലെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PENSION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.