SignIn
Kerala Kaumudi Online
Saturday, 24 August 2019 9.11 PM IST

ശുഭചിന്തകൾ മാത്രമുള്ള വിഡ്ഢിസ്വർഗം

akamarivu

ആ​ധു​നി​ക​കാ​ല​ത്തെ​ ​ജ​ന​പ്രി​യ​മാ​യ​ ​ഒ​രു​ ​ആ​ശ​യ​മാ​ണ് ​ശു​ഭ​ചി​ന്ത​ക​ൾ​ ​അ​ഥ​വാ​ ​പോ​സി​റ്റീ​വ് ​തി​ങ്കി​ംഗ് .​ ​ലോ​ക​ത്ത് ​അ​ധി​ക​മാ​ളു​ക​ളും​ ​എ​പ്പോ​ഴും​ ​സം​സാ​രി​ക്കു​ന്ന​ത് ​'​ശു​ഭ​ചി​ന്ത​ക​ളെ​'​ ​കു​റി​ച്ചാ​ണ്.​ ​ശു​ഭ​ചി​ന്ത​ക​ൾ​ ​എ​ന്ന് ​നി​ങ്ങ​ൾ​ ​എ​പ്പോ​ൾ​ ​പ​റ​യു​ന്നു​വോ​ ​അ​പ്പോ​ൾ​ ​ഒ​രു​ ​ത​ര​ത്തി​ൽ​ ​നി​ങ്ങ​ൾ​ ​യാ​ഥാ​ർ​ത്ഥ്യ​ത്തി​ൽ​ ​നി​ന്ന് ​ര​ക്ഷ​പെ​ടാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​നി​ങ്ങ​ൾ​ ​ജീ​വി​ത​ത്തി​ന്റെ​ ​ഒ​രു​വ​ശം​ ​മാ​ത്രം​ ​കാ​ണാ​നാ​ഗ്ര​ഹി​ക്കു​ന്നു,​ ​മ​റു​വ​ശം​ ​ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണ്.​ ​നി​ങ്ങ​ൾ​ക്ക് ​വേ​ണ​മെ​ങ്കി​ൽ​ ​മ​റു​വ​ശ​ത്തെ​ ​അ​വ​ഗ​ണി​ക്കാം.​ ​പ​ക്ഷേ,​ ​മ​റു​വ​ശം​ ​നി​ങ്ങ​ളെ​ ​അ​വ​ഗ​ണി​ക്കി​ല്ല.​ ​ലോ​ക​ത്തി​ലെ​ ​അ​ശു​ഭ​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​ചി​ന്തി​ക്കു​ന്നി​ല്ല​ ​എ​ങ്കി​ൽ​ ​നി​ങ്ങ​ൾ​ ​ജീ​വി​ക്കാ​ൻ​ ​പോ​കു​ന്ന​ത് ​'​വി​ഡ്ഢി​ക​ളു​ടെ​ ​സ്വ​ർ​ഗ​ത്തി​ലാ​ണ്'​ ,​ ​അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ​ ​അ​തി​ന്റെ​ ​ഫ​ലം​ ​ജീ​വി​തം​ ​നി​ങ്ങ​ൾ​ക്ക് ​ത​ന്നി​രി​ക്കും.​ ​ഇ​പ്പോ​ൾ​ ​നി​ങ്ങ​ൾ​ ​ആ​കാ​ശ​ത്തി​ൽ​ ​നി​റ​യെ​ ​കാ​ർ​മേ​ഘ​ങ്ങ​ൾ​ ​ഉ​ണ്ടെ​ന്നു​ ​സ​ങ്ക​ൽ​പ്പി​ക്കൂ.​ ​നി​ങ്ങ​ൾ​ക്ക് ​അ​തി​നെ​ ​അ​വ​ഗ​ണി​ക്കാം.​ ​പ​ക്ഷേ​ ​അ​വ​ ​നി​ങ്ങ​ളെ​ ​അ​വ​ഗ​ണി​ക്കി​ല്ല.​ ​മ​ഴ​പെ​യ്യാ​ൻ​ ​തു​ട​ങ്ങി​യാ​ൽ​ ​പെ​യ്തു​കൊ​ണ്ടി​രി​ക്കും.​ ​നി​ങ്ങ​ൾ​ ​ന​ന​യു​ക​യും​ ​ചെ​യ്യും.

നി​ങ്ങ​ൾ​ക്ക് ​അ​ശു​ഭ​ചി​ന്ത​ക​ളെ​ ​അ​വ​ഗ​ണി​ക്കാം,​ ​എ​ല്ലാം​ ​ന​ന്നാ​യി​ ​ന​ട​ക്കു​മെ​ന്ന് ​വി​ചാ​രി​ക്കാം.​ ​അ​തി​ന് ​ചി​ല​ ​മാ​ന​സി​ക​ ​സാ​മൂ​ഹി​ക​ ​പ്രാ​ധാ​ന്യ​ങ്ങ​ളു​ണ്ട്.​ ​എ​ന്നാ​ൽ​ ​അ​സ്തി​ത്വ​ത്തെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​അ​തൊ​ട്ടും​ ​പ്ര​സ​ക്ത​മ​ല്ല.​ ​അ​ത് ​നി​ങ്ങ​ൾ​ക്ക് ​ആ​ശ്വാ​സ​മേ​കു​ക​ ​മാ​ത്ര​മാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​നി​ങ്ങ​ൾ​ ​ശ​രി​ക്കും​ ​യാ​ഥാ​ർ​ത്ഥ്യ​ത്തി​ൽ​ ​നി​ന്ന് ​അ​യ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക് ​നീ​ങ്ങി​ക്കൊ​ണ്ട് ​സ്വ​യം​ ​ആ​ശ്വ​സി​പ്പി​ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​കാ​ര​ണം​ ​നി​ങ്ങ​ൾ​ക്ക് ​യാ​ഥാ​ർ​ത്ഥ്യ​ത്തെ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​പ​റ്റി​ല്ലെ​ന്ന് ​നി​ങ്ങ​ൾ​ ​വി​ശ്വ​സി​ക്കു​ന്നു.​ ​ഒ​രു​പ​ക്ഷേ​ ​നി​ങ്ങ​ൾ​ക്ക് ​അ​ത് ​സാദ്ധ്യമാ​വു​ക​യു​മി​ല്ല.​ ​അ​തി​നാ​ൽ​ ​നി​ങ്ങ​ൾ​ ​ശു​ഭ​ചി​ന്ത​ക​ളു​ടെ​ ​അ​ധീ​ന​ത​യി​ലാ​വു​ന്നു.​ ​നി​ങ്ങ​ൾ​ ​അ​ശു​ഭ​കാ​ര്യ​ങ്ങ​ളെ​ ​മ​റി​ക​ട​ന്ന് ​ശു​ഭ​ചി​ന്ത​യി​ൽ​ ​മാ​ത്ര​മാ​യി​രി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​മ​റ്റൊ​രു​ ​ത​ര​ത്തി​ൽ​ ​പ​റ​ഞ്ഞാ​ൽ​ ​അ​ശു​ഭ​കാ​ര്യ​ങ്ങ​ളെ​ ​അ​വ​ഗ​ണി​ക്കാ​നാ​ണ് ​നി​ങ്ങ​ൾ​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​നി​ങ്ങ​ൾ​ ​അ​വ​ഗ​ണി​ക്കു​ന്ന​തെ​ന്തും​ ​നി​ങ്ങ​ളു​ടെ​ ​അ​വ​ബോ​ധ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​മാ​യി​ത്തീ​രും.​ ​നി​ങ്ങ​ൾ​ ​പി​ന്തു​ട​രു​ന്ന​താ​കി​ല്ല​ ​നി​ങ്ങ​ളി​ൽ​ ​ശ​ക്ത​മാ​യി​ ​നി​ല​നി​ൽ​ക്കു​ക.​ ​നി​ങ്ങ​ൾ​ ​അ​വ​ഗ​ണി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​താ​ണ് ​നി​ങ്ങ​ളി​ൽ​ ​ശ​ക്ത​മാ​യി​ ​നി​ല​നി​ൽ​ക്കു​ക.​ ​ജീ​വി​ത​ത്തി​ന്റെ​ ​ഒ​രു​വ​ശം​ ​അ​വ​ഗ​ണി​ച്ച് ​മ​റു​വ​ശ​ത്തോ​ടൊ​പ്പം​ ​ജീ​വി​ക്കു​ന്ന​തിലൂ​ടെ​ ​ഏ​തൊ​രാ​ളും​ ​അ​വ​ന​വ​നെ​ത്ത​ന്നെ​ ​ദു​രി​ത​ത്തി​ലാ​ക്കും.
പ്ര​പ​ഞ്ച​ത്തി​ലെ​ ​മു​ഴു​വ​ൻ​ ​അ​സ്തി​ത്വ​വും​ ​സം​ഭ​വി​ക്കു​ന്ന​ത് ​ദ്വൈ​ത്വ​ ​രൂ​പ​ത്തി​ലാ​ണ്.​ ​നി​ങ്ങ​ൾ​ ​എ​ന്താ​ണോ​ ​പോ​സി​റ്റീ​വ് ​നെ​ഗ​റ്റീ​വ് ​എ​ന്ന് ​പ​രാ​മ​ർ​ശി​ക്കു​ന്ന​ത് ​അ​ത് ​പു​രു​ഷ​ൻ​ ​-​ ​സ്ത്രീ,​ ​പ്ര​കാ​ശം​ ​-​ ​ഇ​രു​ട്ട്,​ ​ദി​നം​-​ ​രാ​ത്രി​ ​എ​ന്നി​വ​ ​പോ​ലെ​യാ​ണ്.​ ​ഇ​ത് ​കൂ​ടാ​തെ​ ​ജീ​വി​തം​ ​എ​ങ്ങ​നെ​ ​സം​ഭ​വി​ക്കും​?​ ​നി​ങ്ങ​ൾ​ക്ക് ​ജീ​വി​തം​ ​മാ​ത്രം​ ​മ​തി​ ​മ​ര​ണം​ ​വേ​ണ്ട​ ​എ​ന്ന് ​പ​റ​യു​ന്ന​തു​ ​പോ​ലെ​യാ​ണ​ത്.​ ​ശ​രി​ക്കും​ ​അ​ങ്ങ​നെ​ ​ഒ​രു​ ​കാ​ര്യ​മി​ല്ല.​ ​മ​ര​ണ​മു​ള്ള​തു​ ​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​ഇ​വി​ടെ​ ​ജീ​വി​ത​മു​ള്ള​ത്.​ ​ഇ​രു​ട്ട് ​ഉ​ള്ള​ത് ​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​ഇ​വി​ടെ​ ​പ്ര​കാ​ശ​മു​ള്ള​ത്.​ ​നി​ങ്ങ​ൾ​ ​ചെ​യ്യേ​ണ്ട​ത് ​ഇ​ത്ര​മാ​ത്ര​മാ​ണ്.​ ​നി​ങ്ങ​ൾ​ ​അ​ശു​ഭ​കാ​ര്യ​ങ്ങ​ളു​ടെ​ ​അ​ധീ​ന​ത​യി​ലാ​വ​രു​ത്,​ ​ര​ണ്ടി​നെ​യും​ ​അ​നു​വ​ദി​ക്കു​ക.​ ​എ​ന്നി​ട്ട് ​ര​ണ്ടി​നെ​യും​ ​സൃ​ഷ്ടി​പ​ര​മാ​യി​ ​എ​ങ്ങ​നെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നു​ ​നോ​ക്കു​ക.
ജീ​വി​തം​ ​എ​ങ്ങ​നെ​യാ​ണോ​ ​ഉ​ള്ള​ത് ​അ​തേ​പോ​ലെ​ ​നോ​ക്കി​ക്കാ​ണു​ക​യാ​ണെ​ങ്കി​ൽ​ ​ശു​ഭ​വും​ ​അ​ശു​ഭ​വു​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​നി​ങ്ങ​ൾ​ക്ക് ​എ​പ്പോ​ഴും​ ​ഒ​രു​ ​പോ​ലെ​യാ​യി​രി​ക്കും.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​ശു​ഭ​കാ​ര്യ​ങ്ങ​ൾ​ക്കും​ ​അ​ശു​ഭ​ ​കാ​ര്യ​ങ്ങ​ൾ​ക്കും​ ​നി​ങ്ങ​ളെ​ ​അ​ധീ​ന​ത​യി​ലാ​ക്കാ​നാ​വി​ല്ല.​ ​അ​വ​ ​ര​ണ്ടും​ ​തു​ല്യ​മാ​യ​തി​നാ​ലാ​ണ് ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​സം​ഭ​വി​ക്കേ​ണ്ട​തു​ ​പോ​ലെ​ ​ന​ട​ന്നു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​നി​ങ്ങ​ൾ​ ​ചെ​യ്യേ​ണ്ട​ത് ​ര​ണ്ടി​നെ​യും​ ​പ​ര​മാ​വ​ധി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ ​നി​ങ്ങ​ൾ​ക്ക് ​സാ​ധ്യ​മാ​യ​ത് ​സൃ​ഷ്ടി​ക്കു​ക​ ​എ​ന്ന​താ​ണ്.
ഒ​രു​ ​ബ​ൾ​ബ് ​പ്ര​കാ​ശി​ക്കു​ന്ന​തി​നു​ ​കാ​ര​ണം​ ​വൈ​ദ്യു​തി​യി​ൽ​ ​പോ​സി​റ്റീ​വും​ ​നെ​ഗ​റ്റീ​വും​ ​ഉ​ള്ള​തു​ ​കൊ​ണ്ടാ​ണ്.​ ​ഒ​രു​ ​ശു​ഭ​ഫ​ലം​ ​ല​ഭി​ക്കു​ന്ന​തി​നാ​ൽ​ ​ന​മ്മ​ൾ​ ​നെ​ഗ​റ്റീ​വി​നെ​ ​ശ്ര​ദ്ധി​ക്കു​ന്നി​ല്ല.​ ​ഒ​രു​ ​പു​രു​ഷ​നും​ ​സ്ത്രീ​യു​മു​ണ്ടെ​ങ്കി​ൽ​ ​അ​വ​രി​ൽ​ ​നി​ന്ന് ​സ​ന്തോ​ഷ​മാ​ണ് ​പു​റ​ത്തേ​ക്ക് ​വ​രു​ന്ന​തെ​ങ്കി​ൽ​ ​ന​മ്മ​ൾ​ ​അ​വ​ർ​ ​പു​രു​ഷ​നോ​ ​സ്ത്രീ​യോ​ ​എ​ന്ന് ​ശ്ര​ദ്ധി​ക്കി​ല്ല.​ ​എ​ന്നാ​ൽ​ ​അ​വ​ർ​ ​ധാ​രാ​ളം​ ​അ​ശു​ഭ​ ​ഫ​ല​മാ​ണ് ​സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നു​ ​ക​രു​തു​ക,​ ​അ​പ്പോ​ൾ​ ​അ​വ​ർ​ ​ഒ​രു​ ​പ്ര​ശ്ന​മാ​ണെ​ന്ന് ​ന​മ്മ​ൾ​ ​ചി​ന്തി​ക്കും.​ ​ശു​ഭം​ ​അ​ശു​ഭം​ ​എ​ന്ന​ത​ല്ല​ ​പ്ര​ശ്നം,​ ​നി​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ഫ​ലം​ ​എ​ന്താ​ണ് ​എ​ന്ന​താ​ണ് ​കാ​ര്യം.​ ​ര​ണ്ടി​നെ​യും​ ​പ്ര​തി​രോ​ധി​ക്കേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​അ​തി​ൽ​ ​നി​ന്ന് ​ന​ല്ല​ ​ഫ​ലം​ ​ഉ​ണ്ടാ​ക്കു​ക​യാ​ണ് ​ചെ​യ്യേ​ണ്ട​ത്.​ ​അ​ത് ​നി​ങ്ങ​ളു​ടെ​ ​കാ​ര്യ​പ്രാ​പ്തി​യെ​ ​സം​ബ​ന്ധി​ക്കു​ന്ന​ ​ചോ​ദ്യം​ ​മാ​ത്ര​മാ​ണ്.​ ​ന​മ്മ​ൾ​ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ​ഉ​ത്ക​ണ്ഠ​പ്പെ​ടു​ന്നു​ ​എ​ങ്കി​ൽ​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​ന​മ്മ​ൾ​ ​എ​വി​ടെ​യാ​ണോ​ ​ഉ​ള്ള​ത് ​എ​ന്ന​തി​നോ​ട് ​സ​ത്യ​സ​ന്ധ​ത​ ​കാ​ണി​ക്കേ​ണ്ട​ത് ​വ​ള​രെ​ ​പ്ര​ധാ​ന​മാ​ണ്.​ ​അ​പ്പോ​ൾ​ ​മാ​ത്ര​മേ​ ​ന​മ്മ​ൾ​ക്ക് ​ഒ​രു​ ​യാ​ത്ര​ ​സാ​ദ്ധ്യ​മാ​വൂ.​ ​ശു​ഭ​ചി​ന്ത​ക​ൾ​ ​ഒ​രു​പാ​ടു​ ​പേ​രു​ടെ​ ​ജീ​വി​ത​സാ​ദ്ധ്യ​ത​ക​ളെ​ ​ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഒ​രു​ ​ശു​ഭ​ചി​ന്ത​ക​ൻ​ ​എ​ഴു​തി​യ​ ​ക​വി​ത​യു​ണ്ട്.
'​ഒ​രു​ ​കു​ഞ്ഞു​ ​പ​ക്ഷി​ ​ആ​കാ​ശ​ത്തി​ലൂ​ടെ​ ​പ​റ​ക്കു​ക​യാ​യി​രു​ന്നു.
അ​ത് എ​ന്റെ​ ​ക​ണ്ണി​ലേ​ക്ക് ​കാ​ഷ്ടി​ച്ചു.
പ​ക്ഷെ​ ​എ​നി​ക്ക് ​വി​ഷ​മി​ക്കാ​നോ​ ​ക​ര​യാ​നോ​ ​ക​ഴി​ഞ്ഞി​ല്ല,
കാ​ര​ണം​ ​ഞാ​നൊ​രു​ ​ശു​ഭ​ചി​ന്ത​ക​നാ​ണ്.
പോ​ത്തു​ക​ൾ​ ​പ​റ​ക്കാ​ത്ത​തി​ന് ​ഞാ​ൻ​ ​ദൈ​വ​ത്തോ​ട് ​ന​ന്ദി​ ​പ​റ​ഞ്ഞ് ​പ്രാ​ർ​ത്ഥി​ച്ചു​ ."
ജീ​വി​ത​ത്തെ​ ​അ​തേ​പോ​ലെ​ ​കാ​ണാ​ൻ​ ​നി​ങ്ങ​ൾ​ ​ത​യാ​റ​ല്ലെ​ങ്കി​ൽ​ ​അ​തി​ൽ​ ​മു​ന്നോ​ട്ടൊ​രു​ ​ചു​വ​ടു​വ​യ്‌​ക്കാ​ൻ​ ​നി​ങ്ങ​ൾ​ക്ക് ​ഒ​രു​ ​മാ​ർ​ഗ​വു​മി​ല്ല.​ ​നി​ങ്ങ​ൾ​ക്ക​തി​ൽ​ ​ഒ​ന്നും​ ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കി​ല്ല.​ ​മാ​ന​സി​ക​മാ​യി​ ​ര​സ​ക​ര​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​മാ​ത്ര​മേ​ ​നി​ങ്ങ​ൾ​ക്ക് ​ക​ഴി​യൂ,​ ​അ​ത് ​നി​ങ്ങ​ളെ​ ​കു​റ​ച്ച് ​നേ​ര​ത്തേ​ക്ക് ​ആ​ന​ന്ദി​പ്പി​ച്ചേ​ക്കാം.​ ​എ​ന്നാ​ൽ​ ​നി​ങ്ങ​ളെ​ ​ഒ​രി​ക്ക​ലും​ ​എ​വി​ടെ​യും​ ​എ​ത്തി​ക്കി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AKAMARIVU
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.