SignIn
Kerala Kaumudi Online
Thursday, 25 April 2024 10.11 PM IST

പഞ്ചായത്ത് കളിസ്ഥലത്ത് അനധികൃത ചെങ്കൽ ഖനനമെന്ന്

d
പഞ്ചായത്ത് കളിസ്ഥലത്ത് അനധികൃത ചെങ്കൽ ഖനനം

പെരിന്തൽമണ്ണ: മങ്കട പഞ്ചായത്ത് പത്താം വാർഡിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കളിസ്ഥലം കൈയ്യേറി അനധികൃതമായി ചെങ്കൽ ഖനനം നടത്തുന്നതായി മൂന്നാം വാർഡ് അംഗം പി. ജംഷീർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. കളിസ്ഥലത്ത് അന്യായമായി പ്രവേശിച്ച് ചെങ്കൽ ഖനനം നടത്തുകയും വസ്തുവകകൾക്ക് കേട് പാടുകൾ വരുത്തുകയും ചെയ്തവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി മങ്കട പൊലീസിൽ നിവേദനം നൽകിയിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.