മുക്കൂട്ടുതറ . സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മുക്കൂട്ടുതറ കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ മധുര അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ നടത്തുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് മുക്കൂട്ടുതറ സെന്റ് തോമസ് പാരിഷ് ഹാളിൽ മേയ് 1 ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് തേനിയിലെ അരവിന്ദ് കണ്ണാശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ നടത്തും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 30 ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് ആത്മീയ ഉപദേഷ്ടാവ് രാജേഷ് കോട്ടൂർ, പ്രസിഡന്റ് റ്റോമി പാറക്കുളങ്ങര എന്നിവർ അറിയിച്ചു. ഫോൺ . 94 95 73 40 26.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |