കൊച്ചി: 75 വയസ് കഴിഞ്ഞവർക്കും ഒപ്പം യാത്ര ചെയ്യുന്ന ഒരാൾക്കും ഇന്നു മുതൽ മെട്രോടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമർകെയർ സെന്ററിൽ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാൽ ഇളവ് ലഭിക്കും. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി സ്റ്റേഷനുകളിൽ വീൽചെയർ ലഭ്യമാക്കിയിട്ടുണ്ട്. ലിഫ്റ്റും എസ്കലേറ്ററും സദാസമയവും പ്രവർത്തിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |