SignIn
Kerala Kaumudi Online
Thursday, 25 April 2024 4.28 PM IST

കള്ള് ചെത്ത് തൊഴിലാളി പ്രതിഷേധ മാർച്ച്

citu
citu

കോഴിക്കോട്: സംസ്ഥാന കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു)​ ജില്ലാ കോർഡിനേഷൻ കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. അനധികൃത മദ്യത്തിന്റെ വ്യാപനം തടയുക, കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുക, എക്സൈസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു ധർണ. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ടി.ചാത്തു നാദാപുരം അദ്ധ്യക്ഷത വഹിച്ചു. പി.എ ചന്ദ്രശേഖരൻ, സ്വാഗതവും ഇ.കെ സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു. എം.എം പ്രകാശൻ, ആനന്ദൻ, നന്ദനൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.