SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.49 AM IST

കർഷകർക്ക് സഹായം നൽകണം

s

മാന്നാർ: വേനൽമഴയിൽ കൃഷി നാശം സംഭവിച്ച നെൽകർഷകർക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് കേരള പുലയർ മഹാസഭ പാണ്ടനാട് 3579-ാം നമ്പർ ശാഖാ വാർഷികയോഗം ആവശ്യപ്പട്ടു. മാന്നാർ യൂണിയൻ സെക്രട്ടറി എം.പി കല്യാണകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.എം.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഗോപാലൻ, ടി.സി.രവീന്ദ്രൻ, പി.ഡി.വിക്രമൻ, ബിനീഷ് കെ.ബി, സുഭാഷ് വി.പി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സുശീലൻ എൻ.ബി (പ്രസിഡന്റ്), ബിനിഷ് കെ.ബി (വൈസ്‌ പ്രസിഡന്റ്), അനിഷ് പാണ്ടനാട് (സെക്രട്ടറി), സുഭാഷ് വി.പി (അസി.സെക്രട്ടറി), ഗോപാലകൃഷ്ണൻ എൻ.എ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.