തിരുവനന്തപുരം:സംസ്ഥാന സഹകരണ യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം / കോളേജുകളിലെ 2022-2023 വർഷ ജെ.ഡി.സി കോഴ്സിന് ഓൺലൈനായി 30 വരെ അപേക്ഷ സ്വീകരിക്കും. പത്താം ക്ലാസാണ് യോഗ്യത.
ജനറൽ, പട്ടിക ജാതി,പട്ടിക വർഗ്ഗം, സഹകരണ സംഘം ജീവനക്കാർ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. വിശദ വിവരത്തിന് സംസ്ഥാന സഹകരണ യൂണിയൻ വെബ്സൈറ്റ് സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |