തിരുവനന്തപുരം: തടഞ്ഞുവച്ച പ്രമോഷൻ ഉടൻ നടപ്പാക്കുക, കെ.എസ്.ഇ.ബിയെ കടക്കെണിയിലാക്കിയവരിൽ നിന്ന് നഷ്ടം ഈടാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷനും (ഐ.എൻ.ടി.യു.സി) യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രസിറ്റി എംപ്ലോയീസ് ഫ്രണ്ടും ഇന്ന് രാവിലെ 9.30ന് പട്ടം ജംഗ്ഷനിൽ നിന്നാരംഭിച്ച് വൈദ്യുതി ഭവന് മുന്നിൽ 'ധർണ" നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |