മുംബയ്: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ലക്നൗ സൂപ്പർ ജയിന്റ്സ് ക്യാപ്ടൻ കെ.എൽ രാഹുലിന് മാച്ച് ഫീസിന്റെ 20% പിഴ ശിക്ഷ വിധിച്ചതായി ഐ.പി.എൽ ഗവേണിംഗ് കൗൺസിൽ പ്രസ്താവനയിൽ അറിയിച്ച. അതേ സമയം എന്താണ് രാഹുൽ ചെയ്ത കുറ്റം എന്ന വ്യക്തമാക്കിയിട്ടില്ല.
മറ്റൊരു ലക്നൗ താരം മാർകസ് സ്റ്റോയി നിസിന് താക്കീതും ലഭിച്ചു.
ഹാസൽ വുഡ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ഒരു ന്ന് വൈഡ് വിളിക്കാത്തതിന് അമ്പയറോട് തർക്കിച്ചതിനാലാണ് സ്റ്റോയിനി സിന് ത
താക്കീത് ലഭിയ്യത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |