SignIn
Kerala Kaumudi Online
Thursday, 25 April 2024 6.01 PM IST

കവിതാ സമാഹാരം പ്രകാശനം ​

lockel
സ​ർഗലയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രഥമ കവിതാ സമാഹാരം 'കാവ്യതീർത്ഥം' എഴുത്തുകാരനും പ്രഭാഷകനുമായ കെ ഇ എൻ കുഞ്ഞഹമ്മദ് വേലായുധൻ പന്തീ​രാ​ങ്കാവിനു നൽകി പ്രകാശനം ചെ​യ്യുന്നു ​​

രാമനാട്ടുകര: സർഗലയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രഥമ കവിതാ സമാഹാരം 'കാവ്യതീർത്ഥം' കെ.ഇ.എൻ കുഞ്ഞഹമ്മദ് വേലായുധൻ പന്തീ​രാ​ങ്കാവിനു നൽകി പ്രകാശനം ചെയ്തു. സർഗലയ പബ്ലിക്കേഷൻസ് മാനേജിംഗ് എഡിറ്റർ അനസ്.വി. പേങ്ങാട്, എക്സിക്യൂട്ടീവ് എഡിറ്റർ പി.കെ.പ്രജീഷ് രാമനാട്ടുകര, കൗൺസിലർ ആർ.കെ റീന,മുൻ കൗൺസിലർ രാജൻ പുൽപ്പറമ്പിൽ,വി.കെ. ദിലീപ്,സത്യനാഥ്‌ രാമനാട്ടുകര,ഡോ.ഗോപി പുതുക്കോട്, പ്രദീപ് രാമനാട്ടുകര,ടി.വിജയകുമാർ,രാജി വിജയകുമാർ,ടി.വി തങ്ക പ്രസാദ്,ഇ.പി പവിത്രൻ എന്നിവർ പ്രസംഗിച്ചു. വാസു കൊല്ലിയേടത്ത് സ്വാഗതവും പി.ശിവദാസൻ നന്ദിയും പറഞ്ഞു​.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.