SignIn
Kerala Kaumudi Online
Thursday, 25 April 2024 12.18 PM IST

യൂത്ത്കോൺഗ്രസ് പ്രതി​ഷേധം

22-k-rail-youth-congress
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ റെയിൽ കടന്ന് പോകുന്ന സ്ഥലങ്ങളിൽ കൃഷി ഇറക്കി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല നിർവ്വഹിക്കുന്നു.

കുമ്പനാട് : കെ - റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ കൃഷി ഇറക്കി സമരം ശക്തമാക്കി യൂത്ത് കോൺഗ്രസ്. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ - റെയിൽ കടന്നുപോകുന്ന കോയിപ്രം, ഇരവിപേരൂർ പഞ്ചായത്തുകളുടെ അതിർത്തിയായ നെല്ലിമലയിൽ കൃഷി ഇറക്കിയുള്ള പ്രതിഷേധ സമരം ആരംഭിച്ചു. ഇതിന്റെ നിയോജക മണ്ഡല തലത്തിലുള്ള ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഫ്‌സൽ വി.ഷെയ്ഖ് അദ്ധ്യക്ഷത വഹിച്ചു. നഹാസ് പത്തനംതിട്ട, ഓതറ സത്യൻ, സുബിൻ നീറുംപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.