SignIn
Kerala Kaumudi Online
Saturday, 20 April 2024 6.19 AM IST

ശങ്കേഴ്സിൽ ന്യൂറോ സർജൻ

shankers

കൊല്ലം: ശങ്കേഴ്സ് ആശുപത്രിയിൽ പ്രശസ്ത ന്യൂറോ സർജൻ ഡോ. ജിജോ.ജെ. ജോസഫ് ഒ.പി വിഭാഗത്തിൽ ചുമതലയേറ്റു. ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളായ എൻ. രാജേന്ദ്രൻ, പി. സുന്ദരൻ, അനിൽ മുത്തോടം, മെഡിക്കൽ സൂപ്രണ്ടും സീനിയർ ന്യൂറോളജിസ്റ്റുമായ ഡോ. കെ.എൻ. ശ്യാം പ്രസാദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മീന അശോകൻ എന്നിവർ ചുമതലയേൽക്കൽ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ആർ. ശങ്കർ സ്മാരകത്തിൽ പുഷ്പാർച്ചനയും ദീപം തെളിക്കലും നടന്നു. ഡോ. ജിജോ.ജെ. ജോസഫിന്റെ ഒ.പി സേവനം തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 3 വരെ ലഭ്യമാണ്. തുടർന്നുള്ള ദിവസങ്ങളിലും 24 മണിക്കൂറും ഡോക്ടറിന്റെ സേവനം ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.