Kerala Kaumudi Online
Saturday, 25 May 2019 4.05 AM IST

ബാ​ഹു​ബ​ലിയെ കടത്തിവെട്ടാൻ മാ​മാ​ങ്കം,​ ക്ളൈ​മാ​ക്‌​സ് ചിത്രീകരണത്തിന് ​10​ കോ​ടി​യു​ടെ​ ​സെ​റ്റ്

mamangam-

മ​മ്മൂ​ട്ടി​​​ ​നാ​യ​ക​നാ​യി​​​ ​അ​ഭി​​​ന​യി​​​ക്കു​ന്ന​ ​മാ​മാ​ങ്ക​ത്തി​​​ന്റെ​ ​ക്ളൈ​മാ​ക്‌​സ് ​ചി​​​ത്രീ​ക​രി​​​ക്കു​ന്ന​തി​​​ന് ​പ​ത്തു​കോ​ടി​​​യു​ടെ​ ​സെ​റ്റ്.​ ​എ​റ​ണാ​കു​ള​ത്താ​ണ് ​സെ​റ്റി​​​ട്ടി​​​രി​​​ക്കു​ന്ന​ത്.​ ​പ​ത്മ​കു​മാ​ർ​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഈ​ ​ചി​​​ത്ര​ത്തി​​​ന്റെ​ ​കാ​മ​റ​ ​മ​നോ​ജ് ​പി​​​ള്ള​യാ​ണ്.​ ​

നെ​ട്ടൂ​രി​​​ൽ​ ​ഇ​രു​പ​തേ​ക്ക​ർ​ ​സ്ഥ​ല​ത്താ​ണ് ​സെ​റ്റ് ​നി​​​ർ​മ്മി​ച്ചി​​​രി​​​ക്കു​ന്ന​ത്.​ ​പ​ടു​കൂ​റ്റ​ൻ​ ​മാ​മാ​ങ്ക​ ​ച​ന്ത​യും​ ​നി​​​ല​പാ​ട് ​ത​റ​യും​ ​പ​ട​നി​​​ല​വും​ ​ഉ​ൾ​പ്പെ​ട്ട​ ​സെ​റ്റാ​ണ് ​നി​​​ർ​മ്മി​​​ച്ചി​​​രി​​​ക്കു​ന്ന​ത്.​ ​നാ​ലു​മാ​സം​ ​കൊ​ണ്ടാ​ണ് ​ഇ​തി​​​ന്റെ​ ​നി​​​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​​​യാ​ക്കി​​​യ​ത്.​ ​ക്ളൈ​മാ​ക്‌​സ് ​ചി​​​ത്രീ​ക​ര​ണം​ ​നാ​ല്പ​തു​ദി​​​വ​സ​ത്തോ​ളം​ ​നീ​ണ്ടു​നി​​​ൽ​ക്കും.ഉ​ണ്ണി​​​മു​കു​ന്ദ​ൻ,​ ​അ​നു​സി​​​താ​ര,​ ​ക​നി​​​ഹ,​ ​നീ​ര​ജ് ​മാ​ധ​വ്,​ ​പ്രാ​ചീ​ ​ദേ​ശാ​യി​​​ ​തു​ട​ങ്ങി​​​യ​വ​രാ​ണ് ​ചി​​​ത്ര​ത്തി​​​ലെ​ ​പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​​​പ്പി​​​ക്കു​ന്ന​ത്.​ ​ബാ​ഹു​ബ​ലി​​​ക്ക് വി​​.​എ​ഫ്.​എ​ക്‌​സ് ​ഒ​രു​ക്കി​​​യ​ ​അ​തേ​ ​ടീം​ ​ത​ന്നെ​യാ​ണ് ​മാ​മാ​ങ്ക​ത്തി​​​ന്റെ​യും​ ​ദൃ​ശ്യ​വി​​​സ്മ​യം​ ​ഒ​രു​ക്കു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAMANKAM MOVIE, MAMMOOTTY, CLIMAX SHOOT
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY