Kerala Kaumudi Online
Saturday, 25 May 2019 4.05 AM IST

തിയേറ്ററുകളെ കീഴടക്കാൻ നാ​ളെ ​5​ ​സി​നി​മ​കൾ

cinema

പെ​രു​ന്നാ​ളി​ന്റെ​ ​ആ​ല​സ്യ​ത്തി​ലാ​ണ് ​തി​യേ​റ്റ​റു​ക​ളെ​ങ്കി​ലും​ ​നാ​ളെ​ ​അ​ഞ്ച് ​സി​നി​മ​ക​ൾ​ ​എ​ത്തു​ന്നു.​ശ്രീ​നി​വാ​സ​നും​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​നും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ച്ച് ​അ​ഭി​ന​യി​ക്കു​ന്ന​ ​കു​ട്ടി​മാ​മ,​​​ഷെ​യ്ൻ​ ​നി​ഗ​ത്തി​ന്റെ​ ​ഇ​ഷ്ക്,​​​ ​അ​പ​ർ​ണ​ ​ഗോ​പി​നാ​ഥ് ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഒ​രു​ ​ന​ക്ഷ​ത്ര​മു​ള്ള​ ​ആ​കാ​ശം,​​​ ​പു​തു​മു​ഖ​ങ്ങ​ൾ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ഒ​രൊ​ന്നൊ​ന്ന​ര​ ​പ്ര​ണ​യ​ക​ഥ​ ,​​​തൊ​ണ്ടി​ ​മു​ത​ലും​ ​ദൃ​ക് ​സാ​ക്ഷി​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​സി​ബി​ ​തോ​മ​സ് ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​സി​ദ്ധാ​ർ​ത്ഥ​ൻ​ ​എ​ന്ന​ ​ഞാ​ൻ​ ​എ​ന്നി​വ​യാ​ണ് ​സി​നി​മ​ക​ൾ.
വി.​എം.​വി​നു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കു​ട്ടി​മാ​മ​യി​ൽ​ ​ദു​ർ​ഗ​ ​കൃ​ഷ്ണ​യാ​ണ് ​നാ​യി​ക.​ ​ഗോ​കു​ലം​ ​പ്രൊ​ഡ​ക് ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.

ന​വാ​ഗ​ത​നാ​യ​ ​അ​നു​രാ​ജ് ​മ​നോ​ഹ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഇ​ഷ്കി​ൽ​ ​ആ​ൻ​ ​ശീ​ത​ളാ​ണ് ​നാ​യി​ക.​ഇ​ ​ഫോ​ർ​ ​ഇ​ന്റ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​മു​കേ​ഷ് .​ആ​‌​ർ.​മേ​ത്ത,​ ​സി.​വി.​സാ​ര​ഥി​ ,​ഡോ.​എ.​വി​ ​അ​നൂ​പ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്നു.
സു​നീ​ഷ് ​ബാ​ബു,​ ​അ​ജി​ത്ത് ​പു​ല്ലേ​രി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഒ​രു​ ​ന​ക്ഷ​ത്ര​മു​ള്ള​ ​ആ​കാ​ശം​ ​മ​ല​ബാ​ർ​ ​മൂ​വി​ ​മേ​ക്കേ​ഴ്സി​ന്റെ​ ​ബാ​ന​റി​ലാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ഷി​ബു​ ​ബാ​ല​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സി​നി​മ​യാ​ണ് ​ഒ​രോ​ന്നൊ​ന്ന​ര​ ​പ്ര​ണ​യ​ ​ക​ഥ.​ന​വാ​ഗ​ത​യാ​യ​ ​ആ​ശ​ ​പ്ര​ഭ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സി​ദ്ധാ​ർ​ത്ഥ​ൻ​ ​എ​ന്ന​ ​ഞാ​നി​ൽ​ ​പു​തു​മു​ഖം​ ​അ​തു​ല്യ​ ​പ്ര​മോ​ദാ​ണ് ​നാ​യി​ക.​ഇ​ന്ദ്ര​ൻ​സ്,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​ക​ലാ​ഭ​വ​ൻ​ ​ഹ​നീ​ഫ്,​ ​വി​ജ​യ​ൻ​ ​കാ​ര​ന്തൂ​ർ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​യ​ശോ​ദ് ​രാ​ജ് ​മൂ​വി​സീ​ന്റെ​ ​ബാ​ന​റി​ലാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEW RELEASED MOVIE, KUTTIMAMA MOVIE, 5 MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY