Kerala Kaumudi Online
Sunday, 26 May 2019 11.34 PM IST

ഭയപ്പെടുത്താൻ ലി​സ​യുടെ മൂന്നാം ഭാവവുമായി ​അ​ഞ്ജ​ലി, ഇ​ത്ത​വ​ണ​ ​ത്രീ​ഡിയിൽ

lissa-movie

ലി​സ​ ​വീ​ണ്ടും​ ​എ​ത്തു​ന്നു.​ത​മി​ഴ് ​താ​രം​ ​അ​ഞ്ജ​ലി​യാ​ണ് ​ലി​സ​യാ​കു​ന്ന​ത്.​ ​അ​ങ്ങാ​ടി​ ​തെ​രു​വ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​അ​ഞ്ജ​ലി​ ​ശ്ര​ദ്ധേ​യ​താ​ര​മാ​യ​ത്. ​ഒ​രു​കാ​ല​ത്ത് ​മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​രെ​ ​ഭീ​തി​യു​ടെ​ ​മു​ൾ​മു​ന​യി​ൽ​ ​നി​റു​ത്തി​യ​ ​ലി​സ​യു​ടെ​ ​തു​ട​ർ​ച്ച​യാ​ണി​ത്.​മ​ല​യാ​ള​ത്തി​ലും​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​ഒ​രേ​ ​സ​മ​യം​ ​ചി​ത്രീ​ക​രി​ച്ച ​ ​സി​നി​മ​ ​ന​വാ​ഗ​ത​നാ​യ​ ​രാ​ജു​ ​വി​ശ്വ​നാ​ഥാണ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നത്.

ബേ​ബി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ലി​സ​യു​ടെ​ ​ആ​ദ്യ​ ​ഭാ​ഗ​ത്തി​ൽ​ ​സീ​മ​യും​ ​ര​ണ്ടാം​ ​ഭാ​ഗ​മാ​യ​ ​വീ​ണ്ടും​ ​ലി​സ​യി​ൽ​ ​ശാ​രി​യു​മാ​യി​രു​ന്നു​ ​ലി​സ​യാ​യി​ ​എ​ത്തി​യ​ത്.​പ്രേം​ന​സീ​ർ,​ ​ജ​യ​ൻ,​ ​ര​വി​കു​മാ​ർ​ ​എ​ന്നി​വ​രാ​യി​രു​ന്നു​ ​ലി​സ​യി​ലെ​ ​മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ആ​ദ്യ​ ​ഭാ​ഗം​ ​നേ​ടി​യ​ ​വി​ജ​യം​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ന് ​ല​ഭി​ച്ചി​ല്ല.​ഇ​ത്ത​വ​ണ​ ​ത്രീ​ഡി​യി​ലാ​ണ് ​ലി​സ​ ​ഒ​രു​ങ്ങു​ന്ന​ത്.​മ​ക​ര​ന്ദ്ദേ​ശ് ​പാ​ണ്ഡേ​യാ​ണ് ​സി​നി​മ​യി​ലെ​ ​മ​റ്റൊ​രു​ ​താ​രം.​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​പി.​ജി​ ​മു​ത്ത​യ്യ​യാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.ACTRESS

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, LISSA MOVIE, ACTRESS ANJALI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY