Kerala Kaumudi Online
Saturday, 25 May 2019 4.05 AM IST

​കൊ​ഴു​പ്പ് ​അ​ക​റ്റാ​നും​ ​കൊ​ള​സ്ട്രോ​ൾ​ ​കു​റ​യ്ക്കാ​നും​ ​ചെ​മ്പ​ര​ത്തിപ്പൂ ന​ല്ല​താ​ണ്

hibiscus

ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​സു​ല​ഭ​മാ​ണ് ​ചെ​മ്പ​ര​ത്തി.​ ​മു​ടി​ ​സം​ര​ക്ഷ​ണ​ത്തി​നു​ള്ള​ ​ഒ​രു​ ​പൂ​വ് ​എ​ന്ന​തി​ന​പ്പു​റം​ ​ചെ​മ്പ​ര​ത്തി​യു​ടെ​ ​ഔ​ഷ​ധ​മൂ​ല്യ​ങ്ങ​ൾ​ ​കൂ​ടി​ ​അ​റി​ഞ്ഞോ​ളൂ.​ .​ ​ചെ​മ്പ​ര​ത്തി​പ്പൂ​വി​ന്റെ​ ​നീ​ര് ​ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്ന​ങ്ങ​ൾ‍​ക്ക് ​പ​രി​ഹാ​ര​മാ​ണ് .​ഈ​ ​പൂ​വി​ന്റെ​ ​സ​ത്ത് ​കു​ടി​ക്കു​ന്ന​ത് ​ര​ക്ത​സ​മ്മ​ർ‍​ദം​ ​കു​റ​യ്ക്കാൻ‍​ ​സ​ഹാ​യി​ക്കും.​ ​ര​ക്ത​ധ​മ​നി​ക​ളി​ലെ​ ​കൊ​ഴു​പ്പ് ​അ​ക​റ്റാ​നും​ ​കൊ​ള​സ്ട്രോ​ൾ​ ​കു​റ​യ്ക്കാ​നും​ ​ന​ല്ല​താ​ണ്.​ ​ചെ​മ്പ​ര​ത്തി​പ്പൂ​വ് ​ഉ​ണ​ക്കി​പ്പൊ​ടി​ച്ചാ​ണ് ​ഇ​തി​നാ​യി​ ​ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് .​ചെ​മ്പ​ര​ത്തി​യി​ൽ​ ​അ​ട​ങ്ങി​യി​രി​ക്കു​ന്ന​ ​ആ​ന്റി​ ​ഓ​ക്സി​ഡ​ന്റ് ​ശ​രീ​ര​ത്തി​ലെ​ ​കൊ​ഴു​പ്പ​ക​റ്റാ​ൻ​ ​മി​ക​ച്ച​താ​ണ്.​ ​ചെ​മ്പ​ര​ത്തി​ ​പൂ​വി​ന്റെ​ ​നീ​ര് ​ഒ​രു​ ​ഗ്ലാ​സ് ​വെ​ള്ള​ത്തി​ൽ‍​ ​ക​ല​ക്കി​ക്കു​ടി​ക്കു​ന്ന​ത് ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​ല​ഭി​ക്കാ​നും​ ​ശ​രീ​ര​ത്തി​ലെ​ ​ചൂ​ട് ​കു​റ​യ്ക്കു​ന്ന​തി​നും​ ​ന​ല്ല​താ​ണ്.​ ​ക​ണ്ണു​ക​ൾ‍​ക്കു​ണ്ടാ​കു​ന്ന​ ​പ്ര​ഷ​ർ‍​ ​കു​റ​യ്ക്കാൻ‍​ ​ചെ​മ്പ​ര​ത്തി​പ്പൂ​വ് ​ഉ​ത്ത​മ​മാ​ണ്.​ ​ച​ർ​മ്മ​ത്തി​ലെ​ ​പാ​ടു​ക​ൾ​ ​മാ​യ്ക്കാ​ൻ‍​ ​ചെ​മ്പ​ര​ത്തി​ ​പൂ​വി​ത​ളു​ക​ൾ‍​ ​അ​ര​ച്ചി​ടാം.​ ​പ്ര​മേ​ഹം​ ​നി​യ​ന്ത്രി​ക്കാ​നു​ള്ള​ ​മി​ക​ച്ച​ ​പ​രി​ഹാ​ര​വു​മാ​ണ് ​ചെ​മ്പ​ര​ത്തി​പ്പൂ​വി​ന്റെ​ ​നീ​ര്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, HEALTH TIPS, HIBISCUS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY