Kerala Kaumudi Online
Saturday, 25 May 2019 4.05 AM IST

ഈ നാളുകാരുടെ ജീ​വി​ത​ ​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടും,​ അറിയാം നിങ്ങളുടെ ഇന്ന്

astro

മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
വാ​ഹ​ന​ ​നേ​ട്ടം.​ ​വാ​ഗ്വാ​ദ​ങ്ങ​ളി​ൽ​നി​ന്ന് ​പി​ന്മാ​റും.​ ​ആ​രോ​ഗ്യം​ ​തൃ​പ്തി​ക​രം.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​പു​തി​യ​ ​ആ​ശ​യ​ങ്ങ​ൾ.​ ​ഭ​ക്തി​സാ​ന്ദ്ര​മാ​യ​ ​കു​ടും​ബാ​ന്ത​രീ​ക്ഷം.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
മ​ന​സ​മാ​ധാ​ന​ത്തി​ന് ​വ​ഴി​യൊ​രു​ങ്ങും.​ ​വി​ശ്വ​സ്ത​ ​സേ​വ​നം.​ ​ആ​ശ്വാ​സം​ ​അ​നു​ഭ​വ​പ്പെ​ടും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
​വ്യ​ത്യ​സ്ത​മാ​യ​ ​ക​ർ​മ്മ​മേ​ഖ​ല.​ ​ബ​ന്ധു​ക്ക​ൾ​ ​വി​രു​ന്നു​വ​രും.​ ​ജീ​വി​ത​ ​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടും.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
പ്ര​വൃ​ത്തി​യി​ൽ​ ​നി​ഷ്‌​ക​ർ​ഷ​ത​ ​പാ​ലി​ക്കും.​ ​ത്യാ​ഗ​മ​നോ​ഭാ​വം.​ ​വി​ദ്യാ​പു​രോ​ഗ​തി.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
ആ​ത്മാ​ർ​ത്ഥ​ത​ ​വ​ർ​ദ്ധി​ക്കും.​ ​ആ​ധ്യാ​ത്മി​ക​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​താ​ത്പ​ര്യം.​ ​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ൽ​ ​ലാ​ഭം.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
ഉ​പ​രി​പ​ഠ​ന​ത്തി​ന് ​അ​വ​സ​രം.​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​ത​ര​ണം​ ​ചെ​യ്യും.​ ​ഉ​പ​ദേ​ശം​ ​സ്വീ​ക​രി​ക്കും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
നി​സ്വാ​ർ​ത്ഥ​ ​സേ​വ​നം.​ ​പൊ​തു​ജ​നാം​ഗീ​കാ​രം.​ ​സു​ര​ക്ഷാ​പ​ദ്ധ​തി​യി​ൽ​ ​ചേ​രും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
പ​ദ്ധ​തി​ക​ളി​ൽ​ ​നേ​ട്ടം.​ ​ജീ​വി​ത​ത്തി​ൽ​ ​സ​ന്തു​ഷ്ടി.​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
മ​റ്റു​ള്ള​വ​രെ​ ​സ​ഹാ​യി​ക്കും.​ ​മാ​തൃ​കാ​പ​ര​മാ​യ​ ​പ്ര​വ​ർ​ത്ത​നം.​ ​മേ​ല​ധി​കാ​രി​യു​ടെ​ ​പ്രീ​തി.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റും.​ ​പ്ര​വ​ർ​ത്ത​ന​ ​പു​രോ​ഗ​തി.​ ​ആ​ത്മാ​ർ​ത്ഥ​ത​ ​വ​ർ​ദ്ധി​ക്കും.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
പു​തി​യ​ ​അ​വ​സ​ര​ങ്ങ​ൾ.​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടും.​ ​ജോ​ലി​യി​ൽ​ ​ഉ​യ​ർ​ച്ച.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, ASTROLOGY, ASTRO KAUMUDHI
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY