Kerala Kaumudi Online
Sunday, 26 May 2019 11.26 PM IST

പൊലീസിന്റെ നീന്തൽക്കുളത്തിൽ പരിശീലനത്തിനെത്തിയ കുട്ടികൾക്ക് പനിയും അതിസാരവും

stadium

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​ക്ലോ​റി​ൻ​ര​ഹി​ത​ ​നീ​ന്ത​ൽ​ക്കു​ള​മെ​ന്ന​ ​പേ​രി​ൽ​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​ർ​ ​സ്റ്റേ​ഡി​യം​ ​കോം​പ്ല​ക്‌​സി​ൽ​ ​സ​ജ്ജ​മാ​ക്കി​യ​ ​പൊ​ലീ​സ് ​നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ​ ​പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ​ ​കു​ട്ടി​ക​ൾ​ക്ക് ​പ​നി​യും​ ​അ​തി​സാ​ര​വും​ ​ഛ​ർ​ദ്ദി​യും.​ ​ ഏ​പ്രി​ലി​ൽ​ ​ആ​രം​ഭി​ച്ച​ ​നീ​ന്ത​ൽ​ ​പ​രി​ശീ​ല​ന​ത്തി​ന് ​ചേ​ർ​ന്ന​ ​കു​ട്ടി​ക​ളാ​ണ് ​ആ​ശു​പ​ത്രി​യി​ലാ​യ​ത്.​ ​ഏ​ക​ദേ​ശം​ 17​ഓ​ളം​ ​കു​ട്ടി​ക​ൾ​ ​ന​ഗ​ര​ത്തി​ലെ​ ​സ​ർ​ക്കാ​ർ​ ​-​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​


ക​ഴി​ഞ്ഞ​ ​ഒ​ക്ടോ​ബ​റി​ലാ​ണ് ​ആ​ൽ​ബ​ട്രോ​സ് ​എ​ന്ന​ ​പേ​രി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​കു​ളം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​ത​ത്. കു​ട്ടി​ക​ൾ​ക്ക് 1500​ ​രൂപയും ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മ​ക്ക​ൾ​ക്ക് 750​ ​രൂപയുമാണ്. 100​ ​രൂ​പ​ ​ന​ൽ​കി​യാ​ൽ​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​നീ​ന്താ​നാ​കും.

2000 രൂപയാണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​നീ​ന്താ​നു​ള്ള​ ​ഫീ​സ്. ഉദ്യോഗസ്ഥർക്ക് 1000 രൂപ.

വെ​ള്ളം​ ​മാ​റ്റ​ൽ​ ആ​ഴ്ച​യി​ലൊ​രി​ക്കൽ

ദി​വ​സ​വും​ ​നൂ​റോ​ളം​പേ​ർ​ ​നീ​ന്തി​ത്തു​ടി​ക്കു​ന്ന​ ​കു​ള​ത്തി​ൽ​ ​വെ​ള്ളം​ ​മാ​റ്റു​ന്ന​ത് ​ആ​ഴ്ച​യി​ൽ​ ​ഒ​രി​ക്ക​ൽ​ ​മാ​ത്ര​മാ​യ​താ​ണ് ​കു​ട്ടി​ക​ൾ​ക്ക് ​അ​സു​ഖ​മു​ണ്ടാ​യ​തി​ന് ​പി​ന്നി​ലെ​ ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​ന​ഗ​ര​ത്തി​ലെ​ ​വെ​ള്ള​യ​മ്പ​ലം​ ​ജി​മ്മി​ജോ​ർ​ജ് ​സ്റ്റേ​ഡി​യ​ത്തി​ലെ​ ​പ​രി​ശീ​ല​ന​ക്കു​ളം​ ​ദി​വ​സ​വും​ ​വൃ​ത്തി​യാ​ക്കു​മ്പോ​ഴാ​ണ് ​പൊ​ലീ​സ് ​നീ​ന്ത​ൽ​ ​കു​ള​ത്തി​ന് ​ഈ​ ​ഗ​തി​കേ​ട്.​ ​ചെ​ങ്ക​ണ്ണ്,​ ​ഛ​ർ​ദ്ദി,​ ​വ​യ​റി​ള​ക്കം,​ ​ക​ല​ശ​ലാ​യ​ ​വ​യ​റു​വേ​ദ​ന,​ ​ക​ടു​ത്ത​ ​പ​നി​ ​മു​ത​ലാ​യ​ ​രോ​ഗ​ങ്ങ​ൾ​ ​ബാ​ധി​ച്ചാ​ണ് ​കു​ട്ടി​ക​ൾ​ ​ചി​കി​ത്സ​ ​തേ​ടി​യ​ത്.

കു​ള​ത്തി​ൽ​ ​പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ​ ​കു​ട്ടി​ക​ളി​ൽ​ ​ഒ​രാ​ൾ​ക്ക് ​പ​നി​യു​ണ്ടാ​യി​രു​ന്നു.​ ​കു​ള​ത്തി​ൽ​ ​ഇ​റ​ങ്ങി​യ​ ​ഈ​ ​കു​ട്ടി​യി​ൽ​ ​നി​ന്നാ​ണ് ​മ​റ്റു​ള്ള​ ​കു​ട്ടി​ക​ൾ​ക്ക് ​അ​സു​ഖം​ ​പ​ട​ർ​ന്ന​ത്.​ ​സം​ഭ​വം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ ​ഉ​ട​ൻ​ ​കു​ളം​ ​വൃ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

മ​നോ​ജ് ​എ​ബ്ര​ഹാം,​ ​ഐ.​ജി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OBIT, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA