നെടുമ്പാശേരി: യുവതിയെ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ അതിക്രമിച്ചുകയസി ലൈംഗികമായി ഉപദ്രവിച്ച കേസിൽ നെടുമ്പാശേരി മേക്കാട് തട്ടാരുപറമ്പിൽ പ്രശോഭി (30) നെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഇയാൾക്കെതിരെ ചെങ്ങമനാട്, നെടുമ്പാശേരി പൊലീസ് സ്റ്റേഷനുകളിലായി അതിക്രമിച്ച് കടക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, മയക്ക്മരുന്ന് നിയമം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം എന്നിവയടക്കം അഞ്ച് കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |