SignIn
Kerala Kaumudi Online
Saturday, 20 April 2024 8.11 AM IST

കാപ്പ ചുമത്തി ജയിലിലടച്ചു

mirash

ആലപ്പുഴ: മണ്ണഞ്ചേരി, ആലപ്പുഴ നോർത്ത്, അർത്തുങ്കൽ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, ദേഹോപദ്രവം എൽപ്പിക്കൽ, ബോംബ് നിർമ്മാണം എന്നീ കേസുകളിലും ആലപ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസിലെ മയക്കു മരുന്നു കേസുകളിലും പ്രതിയായിട്ടുള്ള മാരാരിക്കുളം സൗത്ത് പഞ്ചായത്ത് 14ാം വാർഡിൽ ചിറപറമ്പ് വീട്ടിൽ മിറാഷിനെ (ഉണ്ണി,25) കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

ജില്ലാ പൊലീസ് മേധാവി കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മണ്ണഞ്ചേരി എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ കെ.ആർ.ബിജു, സിവിൽ പൊലീസ് ഓഫീസർമാരായ കൃഷ്ണകുമാർ, അനീഷ് എന്നിവർ ചേർന്ന് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.