മുംബയ്: ജൂണിൽ ഇന്ത്യയിൽ എത്തുന്ന ദക്ഷിണാഫ്രിക്കൻ ടീമിനെതിരെ ഇന്ത്യ 5 മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി-20 പരമ്പര കളിക്കും. ഈ സീസണിലെ ഐ.പി.എൽ തീരുന്നതിന് തൊട്ടു പിന്നാലെ ജൂൺ 9 മുതലാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20പരമ്പര ആരംഭിക്കുന്നത്. ന്യൂഡൽഹിയാണ് ആദ്യ മത്സരത്തിന് വേദിയാവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |