SignIn
Kerala Kaumudi Online
Thursday, 28 March 2024 2.02 PM IST

ഓപ്പറേഷൻ മത്സ്യ: മീനിലെ മായം കുറഞ്ഞു-മന്ത്രി വീണ

p

തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് 'ഓപ്പറേഷൻ മത്സ്യ' എന്നപേരിൽ പരിശോധന ശക്തമാക്കിയതോടെ സംസ്ഥാനത്തേക്ക് മായം കലർന്ന മീൻ എത്തുന്നത് കുറഞ്ഞതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇന്നലെ 106 പരിശോധനകളാണ് നടത്തിയത്. കൊല്ലം, കോഴിക്കോട് ജില്ലകളിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത 14 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. 34 സാമ്പിളുകൾ ശേഖരിച്ച് വിദഗ്ദ്ധ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചു. ഒരാഴ്ചക്കിടെ നടന്ന പരിശോധനകളിൽ 3645.88 കിലോ പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.