SignIn
Kerala Kaumudi Online
Thursday, 25 April 2024 12.29 AM IST

കെ.എസ്.ടി.എ യാത്രയയപ്പ് സമ്മേളനം

25-ksta

പത്തനംതിട്ട : കെ.എസ്.ടി.എ ജില്ലാ യാത്രയയപ്പ് സമ്മേളനം സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി.ആനന്ദന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ബെന്നി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി.ബിന്ദു, ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ഹരികുമാർ, എൻ.ഡി.വത്സല, പി.കെ.പ്രസന്നൻ, ജില്ലാ ട്രഷറർ എസ്.ശൈലജകുമാരി, ജോയിന്റ് സെക്രട്ടറി എം.ദീപ്തി, വൈസ് പ്രസിഡന്റ് എസ്.ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ എക്‌സിക്യൂട്ടീവംഗം പി.ആർ.സുധാകുമാറാണ് സർവീസിൽ നിന്ന് വിരമിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.