Kerala Kaumudi Online
Sunday, 26 May 2019 11.30 PM IST

ഫുട്ബാൾ വാർത്തകൾ

footballnews-
footballnews

മെ​സി​യും​ ​അ​ഗ്യു​റോ​യും​ ​അ​ർ​ജ​ന്റീ​ന​ ​ടീ​മിൽ
ബ്യൂ​ണ​സ് ​അ​യേ​ഴ്സ് ​:​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റി​നു​ള്ള​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ 40​ ​അം​ഗ​ ​സാ​ദ്ധ്യ​താ​ ​ടീ​മി​ൽ​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ളാ​യ​ ​മെ​സി​യെ​യും​ ​സെ​ർ​ജി​യോ​ ​അ​ഗ്യു​റോ​യെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​ഈ​ ​മാ​സം​ ​ഒ​ടു​വി​ൽ​ 23​ ​അം​ഗ​ ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ക്കും.​ ​ഏ​ൻ​ജ​ൽ​ ​ഡി​മ​രി​യാ,​ ​മൗ​റോ​ ​ഇ​ക്കാ​ർ​ഡി​ ​എ​ന്നി​വ​രും​ ​സം​ഘ​ത്തി​ലു​ണ്ട്.​ ​ജൂ​ൺ​ 14​ ​മു​ത​ൽ​ ​ജൂ​ലാ​യ് 17​ ​വ​രെ​ ​ബ്ര​സീ​ലി​ലാ​ണ് ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​ന​ട​ക്കു​ന്ന​ത്.
മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​യെ​ ​
വി​ല​ക്കി​യേ​ക്കും
പാ​രീ​സ് ​:​ ​താ​ര​ ​കൈ​മാ​റ്റ​ത്തി​ലും​ ​ക്ള​ബി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​സാ​മ്പ​ത്തി​ക​ ​നി​യ​ന്ത്ര​ങ്ങ​ൾ​ ​പാ​ലി​ക്കാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​ഇം​ഗ്ളീ​ഷ് ​പ്ര​മി​യ​ർ​ലീ​ഗ് ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​യെ​ ​യൂ​റോ​പ്യ​ൻ​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​വി​ല​ക്കി​യേ​ക്കും.​ ​സി​റ്റി​ക്കെ​തി​രെ​ ​യു​വേ​ഫ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​വി​ചാ​ര​ണ​ ​സ​മി​തി​ക്ക് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ചു.​ ​ഒ​രു​ ​സീ​സ​ണി​ലേ​ക്ക് ​വി​ല​ക്കാ​ൻ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ശു​പാ​ർ​ശ​ ​ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY