തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബോർഡ് ഒഫ് ഗവർണേഴ്സിലേക്ക് നിയമസഭാ സാമാജികരിൽ നിന്ന് എൽദോസ് പി. കുന്നപ്പിള്ളി, വി.ശശി, ഐ.ബി. സതീഷ്, ദലീമ, കെ.എം. സച്ചിൻദേവ് എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |