നെട്ടയം : ബി.ടി.ആർ നഗർ 44 എ മായാഭവനിൽ എൻ. ചെല്ലമ്മ (88) നിര്യാതയായി. ഭർത്താവ് : പരേതനായ വാസു. മക്കൾ: പരേതനായ രാജേന്ദ്രൻ, സുഗതൻ, മനോഹരൻ (കേരളകൗമുദി തൊഴുവൻകോട് ഏജന്റ്), മോനിക്കുട്ടൻ. മരുമക്കൾ: ലൈല, മായ, അജിത. സഞ്ചയനം: മേയ് 1 രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |