SignIn
Kerala Kaumudi Online
Saturday, 20 April 2024 11.57 AM IST

വിദ്യാർത്ഥികൾക്ക് ശാ​സ്‌​ത്രഉത്സ​വ​ങ്ങ​ൾ​

science

കൊച്ചി: എറണാകുളം ജില്ലയിൽ വച്ച് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികത്തോടനുബന്ധിച്ച് ഗ്രന്ഥശാലകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി ശാസ്‌ത്രോത്സവങ്ങൾ സംഘടിപ്പിക്കുന്നു. ഇടപ്പള്ളി ഗവ. യു. പി സ്കൂളിൽ നടന്ന ജില്ലാതല ശില്പശാല പരിഷത്ത് ജില്ല പ്രസിഡന്റ് ഡോ. എൻ. ഷാജി ഉദ്ഘാടനം ചെയ്തു. ഡോ. പി . ജലജ, പ്രൊഫ. ഗോപാലകൃഷ്ണൻ, പ്രൊഫ. പി. ആർ. രാഘവൻ, എം.ആർ. വിദ്യാധരൻ തുടങ്ങിയവർ നേതൃത്വം നൽകി. ശാസ്‌ത്രോത്സവം സംഘടിപ്പിക്കുവാൻ ആഗ്രഹിക്കുന്ന വായനശാലകളും റസിഡൻസ് അസോസിയേഷനുകളും 9446141633 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SCIENCE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.