കണ്ണൂർ: പതിനാല് വർഷം മുമ്പ് ഗുജറാത്ത് കണ്ടുപഠിക്കണമെന്ന് പറഞ്ഞതിന് തന്നെ പുറത്താക്കിയ സി.പി.എം നേതാക്കൾക്ക് വൈകിയെങ്കിലും ബുദ്ധി ഉദിച്ചതിന് പിണറായിയെ നെഞ്ചോട് ചോർത്ത് അഭിനന്ദിക്കുന്നെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇ ഗവേൺനസ് പഠിക്കാൻ ചീഫ് സെക്രട്ടറി ഗുജറാത്തിലേക്ക് പോകുന്നത് സ്വാഗതാർഹമാണ്. സർക്കാരിനെ അഭിനന്ദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |