SignIn
Kerala Kaumudi Online
Friday, 26 April 2024 2.24 AM IST

പ്രത്യേക ജൂറി പുരസ്ക്കാരം

trophy

കോന്നി : മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്റ കഥയ്ക്ക് പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. ചലച്ചിത്ര ടെലിവിഷൻ രംഗത്തെ അണിയറ പ്രവർത്തകരുടെ സംഘടന ഇഫ്റ്റ തിരുവനന്തപുരം വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടത്തിയ ഹ്രസ്വ ചിത്ര ചലച്ചിത്ര അവാർഡ് മേളയിൽ അഡ്വ.കെ.ജി അനിൽ നിന്ന് കഥാകൃത്ത് പ്രവീൺ പ്ലാവിളയിൽ മൊമന്റോയും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. മുൻ മന്ത്രിയും ഇഫ്റ്റ സംസ്ഥാന പ്രസിഡന്റുമായ പന്തളം സുധാകരൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ അഡ്വജനറൽ പി.ജെ ജയചന്ദ്രൻ, ഇഫ്റ്റ സംസ്ഥാന വെസ് പ്രസിഡന്റുന്മാരായ ഹരിക്കുമാർ പൂതങ്കര, രാഹുൽരാജ്, ഇഫ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ ജോസഫ്, സുരേഷ് രാമന്തളി, മുരുകൻ കവലൂർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.