കൊല്ലം: കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം. പിറവന്തൂർ സ്വദേശി സാബുവിനാണ് മർദനമേറ്റത്. സംഭവത്തിൽ പാതിരിക്കൽ സ്വദേശി സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |