SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.10 AM IST

കത്തയയ്ക്കൽ സമരം നടത്തി.

ltr

കോട്ടയം. കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്ക് കത്തയയ്ക്കൽ സമരം നടത്തി. കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പെൻഷൻ കൃത്യമായി നൽകുക, 2011ൽ നിശ്ചയിച്ച പെൻഷൻ പരിഷ്‌കരിക്കുക, കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് മൂന്ന് വർഷമായി നിഷേധിച്ച ഫെസറ്റിവൽ അലവൻസ് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിൽ നടന്ന കത്തയയ്ക്കൽ സമരത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ.ജോൺ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ടി.പൊന്നൻ, ജില്ലാ സെക്രട്ടറി എ.വി ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു. കെ.കെ.കരുണാകരൻ, സി.കെ. സുകുമാരൻ, പി.വി.ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KSRTC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.