SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.53 PM IST

കേരള സർവകലാശാല പി.ജി, എം.ടെക് പ്രവേശനം

p

തിരുവനന്തപുരം: കേരളസർവകലാശാല വിവിധ പഠനവകുപ്പുകളിൽ പി.ജി, എം.ടെക് കോഴ്സുകൾക്ക് അപേക്ഷിക്കാം. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അവസരം. പ്രവേശന പരീക്ഷയുണ്ടാകും. അപേക്ഷാഫീസ് 750 രൂപ. അവസാന തീയതി മേയ് 11. വിശദവിവരങ്ങൾ: admissions.keralauniversity.ac.in/css2022, ഫോൺ: 0471-2308328

മേയ് 3 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്, ഡിസംബർ 2021 ബി.എ, ബി.എസ്‌സി, ബി കോം, ബി.ബി.എ, ബി.സി.എ, ബി.എം.എസ്. എന്നീ (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ, അഡിഷണൽ സപ്ലിമെന്ററി - 2016 അഡ്മിഷൻ) സ്‌പെഷ്യൽ പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാല
ബി.​എ​സ് ​സി​ ​ന​ഴ്‌​സിം​ഗ്പ​രീ​ക്ഷാ​ഫ​ലം

തൃ​ശൂ​ർ​:​ ​ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​ 2022​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ന​ട​ത്തി​യ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​റീ​ടോ​ട്ട​ലിം​ഗ്,​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും​ ​സ്‌​കോ​ർ​ ​ഷീ​റ്റി​ന്റെ​യും​ ​ഫോ​ട്ടോ​കോ​പ്പി​ ​എ​ന്നി​വ​യ്‌​ക്ക് ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ ​മു​ഖേ​ന​ ​ഓ​ൺ​ലൈ​നാ​യി​ ​മേ​യ് ​ഏ​ഴി​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ഈ​ ​വി​ജ​യ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ,​ ​നാ​ലാം​ ​വ​ർ​ഷ​ ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​മേ​യ് 2022​ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ൻ​ ​അ​ർ​ഹ​ത​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്,​ ​പ​രീ​ക്ഷ​യ്‌​ക്ക് 2022​ ​ഏ​പ്രി​ൽ​ 29​ ​വ​രെ​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജു​ക​ൾ​ ​മു​ഖേ​ന​ ​പി​ഴ​ ​കൂ​ടാ​തെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.

2022​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​പ​രീ​ക്ഷ​ ​ന​ട​ത്തി​ ​ഫ​ലം​ ​വ​ന്ന​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ ​റീ​ ​ടോ​ട്ട​ലിം​ഗ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.


പ​രീ​ക്ഷാ​ ​ടൈം​ടേ​ബിൾ
മേ​യ് 4​ ​ന് ​തു​ട​ങ്ങു​ന്ന​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​ബാ​ച്ച്‌​ല​ർ​ ​ഒ​ഫ് ​ഒ​ക്യു​പേ​ഷ​ണ​ൽ​ ​തെ​റാ​പ്പി​ ​സ​പ്ലി​മെ​ന്റ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​മേ​യ് 23​ ​ന് ​തു​ട​ങ്ങു​ന്ന​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​എം.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

നോ​ർ​ക്ക​ ​ജ​ർ​മ​ൻ​ ​റി​ക്രൂ​ട്ട്മെ​ന്റ്
ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സെ​ഷ​ൻ​ ​ഇ​ന്ന്(29)

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ളി​ ​ന​ഴ്സു​മാ​രെ​ ​ജ​ർ​മ​നി​യി​ലേ​ക്ക് ​റി​ക്രൂ​ട്ട് ​ചെ​യ്യു​ന്ന​തി​ന് ​നോ​ർ​ക്ക​ ​റൂ​ട്ട്സും​ ​ജ​ർ​മ​ൻ​ ​ഫെ​ഡ​റ​ൽ​ ​എം​പ്ലോ​യ്‌​മെ​ന്റ് ​ഏ​ജ​ൻ​സി​യു​മാ​യി​ ​ഒ​പ്പു​ ​വ​ച്ച​ ​ട്രി​പ്പി​ൾ​ ​വി​ൻ​ ​ക​രാ​ർ​ ​പ്ര​കാ​ര​മു​ള്ള​ ​റി​ക്രൂ​ട്ട്‌​മെ​ന്റി​ന്റെ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സെ​ഷ​ൻ​ ​ഇ​ന്ന് ​ന​ട​ക്കും.​ 13,000​ ​അ​പേ​ക്ഷ​ക​രി​ൽ​ ​നി​ന്നും​ ​ഷോ​ർ​ട്ലി​സ്റ്റ് ​ചെ​യ്ത​ ​നാ​നൂ​റോ​ളം​ ​പേ​ർ​ക്ക് ​ജ​ർ​മ​നി​യി​ലെ​ ​ജീ​വി​ത,​ ​തൊ​ഴി​ൽ​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​ഇ​ന്റ​ർ​വ്യൂ​ ​വി​ശ​ദാ​ശം​ങ്ങ​ളും​ ​ജ​ർ​മ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​നി​ന്നും​ ​നേ​രി​ട്ട് ​മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണി​ത്.
തി​രു​വ​ന​ന്ത​പു​രം​ ​ഹോ​ട്ട​ൽ​ ​അ​പ്പോ​ളോ​ ​ഡി​മോ​റ​യി​ൽ​ ​രാ​വി​ലെ​ 11​ ​ന് ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​റ​സി​ഡ​ന്റ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പി.​ ​ശ്രീ​രാ​മ​കൃ​ഷ്‌​ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ഉ​ച്ച​ക്ക് 12.45​ ​മു​ത​ൽ​ ​ര​ണ്ട് ​മ​ണി​വ​രെ​യാ​ണ് ​ജ​ർ​മ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള​ ​ആ​ശ​യ​വി​നി​മ​യം.
നി​ല​വി​ൽ​ ​ജ​ർ​മ​ൻ​ ​ഭാ​ഷാ​ ​പ്രാ​വീ​ണ്യ​മു​ള്ള​ ​ന​ഴ്സു​മാ​രു​ടെ​ ​റി​ക്രൂ​ട്ട്‌​മെ​ന്റി​നു​ള്ള​ ​ഫാ​സ്റ്റ്ട്രാ​ക് ​പ്രോ​ഗ്രാ​മി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​ഇ​ന്റ​ർ​വ്യൂ​വി​ന്റെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​യും​ ​ഈ​ ​സെ​ഷ​നി​ൽ​ ​ന​ട​ക്കും.​ ​ക​ഴി​ഞ്ഞ​ ​ആ​റു​ ​മാ​സ​ത്തി​നി​ട​യി​ൽ​ ​ജ​ർ​മ​ൻ​ ​ഭാ​ഷ​യി​ൽ​ ​ബി​ 1,​ ​ബി​ 2​ ​ല​വ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നേ​ടി​യി​ട്ടു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​ഷോ​ർ​ട്ട് ​ലി​സ്റ്റി​ലു​ള്ള​വ​രു​ടെ​ ​ഇ​ന്റ​ർ​വ്യൂ​ ​മേ​യ് ​നാ​ല് ​മു​ത​ൽ​ ​പ​തി​മൂ​ന്ന് ​വ​രെ​ ​ന​ട​ക്കും.

ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ്
അ​പേ​ക്ഷാ​ ​തീ​യ​തി​ ​നീ​ട്ടി

ന്യൂ​ഡ​ൽ​ഹി​:​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​(​എ​ൻ.​ടി.​എ​)​ ​ന​ട​ത്തു​ന്ന​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ജോ​യി​ന്റ് ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​/​ ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ് ​(​N​C​H​M​ ​J​E​E​)​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​പേ​ക്ഷാ​തീ​യ​തി​ ​മേ​യ് ​മൂ​ന്നി​ൽ​ ​നി​ന്ന് 16​ലേ​ക്ക് ​നീ​ട്ടി.​ ​അ​പേ​ക്ഷ​ക​ൾ​ ​n​c​h​m​j​e​e.​n​t​a.​n​i​c.​i​n​ ​എ​ന്ന​ ​വെ​ബ് ​സെ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​ജൂ​ൺ​ 18​നാ​ണ് ​ബി.​എ​സ് ​സി​ ​(​ഹോ​സ്‌​പി​റ്റാ​ലി​റ്റി​ ​ആ​ൻ​ഡ് ​ഹോ​ട്ട​ൽ​ ​അ​ഡ്മി​നി​സ്ട്ര​ഷ​ൻ​)​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ.​ ​അ​പേ​ക്ഷി​ച്ച​ ​ശേ​ഷം​ ​പ്രി​ന്റ് ​ഒൗ​ട്ടെ​ടു​ത്ത് ​സൂ​ക്ഷി​ക്ക​ണം.
ഹി​​​ന്ദു​​​സ്ഥാ​​​ൻ​​​ ​​​പെ​​​ട്രോ​​​ളി​​​യ​​​ത്തി​ൽ186​​​ ​​​ഒ​​​ഴി​​​വു​​​കൾ
ഹി​​​ന്ദു​​​സ്ഥാ​​​ൻ​​​ ​​​പെ​​​ട്രോ​​​ളി​​​യം​​​ ​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ന്റെ​​​ ​​​വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം​​​ ​​​റി​​​ഫൈ​​​ന​​​റി​​​യി​​​ൽ​​​ 186​​​ ​​​ടെ​​​ക്‌​​​നീ​​​ഷ്യ​​​ൻ​​​ ​​​ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ​​​ടെ​​​ക്‌​​​നീ​​​ഷ്യ​​​ൻ​​​ ​​​(​​​യോ​​​ഗ്യ​​​ത​​​:​​​ ​​​ഡി​​​പ്ലോ​​​മ​​​ ​​​ഇ​​​ൻ​​​ ​​​കെ​​​മി​​​ക്ക​​​ൽ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്),​​​ ​​​ബോ​​​യ്ല​​​ർ​​​ ​​​ടെ​​​ക്‌​​​നീ​​​ഷ്യ​​​ൻ​​​ ​​​(​​​ഡി​​​പ്ലോ​​​മ​​​ ​​​ഇ​​​ൻ​​​ ​​​മെ​​​ക്കാ​​​നി​​​ക്ക​​​ൽ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്),​​​ ​​​മെ​​​യി​​​ന്റ​​​ന​​​ൻ​​​സ് ​​​ടെ​​​ക്‌​​​നീ​​​ഷ്യ​​​ൻ​​​ ​​​(​​​മെ​​​ക്കാ​​​നി​​​ക്ക​​​ൽ​​​ ​​​ഡി​​​പ്ലോ​​​മ​​​ ​​​ഇ​​​ൻ​​​ ​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്),​​​ ​​​ലാ​​​ബ് ​​​അ​​​ന​​​ലി​​​സ്റ്റ്,​​​ ​​​ജൂ​​​നി​​​യ​​​ർ​​​ ​​​ഫ​​​യ​​​ർ​​​ ​​​ആ​​​ൻ​​​ഡ് ​​​സേ​​​ഫ്റ്റി​​​ ​​​ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ.​​​ ​​​പ്രാ​​​യം​​​:​​​ 18​​​–25,​​​ ​​​ശ​​​മ്പ​​​ളം​​​:​​​ 26,000​​​-76,000.​​​ ​​​അ​​​പേ​​​ക്ഷാ​​​ഫീ​​​സ്:​​​ 590.​​​ ​​​പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം,​​​ ​​​ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് ​​​ഫീ​​​സി​​​ല്ല.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​w​​​w​​​w.​​​h​​​i​​​n​​​d​​​u​​​s​​​t​​​a​​​n​​​p​​​e​​​t​​​r​​​o​​​l​​​e​​​u​​​m.​​​c​​​o​​​m.​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​തീ​​​യ​​​തി​​​ ​​​മേ​​​യ് 21.


വി​​​ഷ്വ​​​ൽ​​​ ​​​സ​​​യ​​​ൻ​​​സ് ​​​ആ​​​ൻ​​​ഡ് ​​​ആ​​​ർ​​​ട്‌​​​സ് ​​​പ്ര​​​വേ​​​ശ​​​നം
കോ​​​ട്ട​​​യം​​​:​​​ ​​​കെ.​​​ആ​​​ർ.​​​ ​​​നാ​​​രാ​​​യ​​​ണ​​​ൻ​​​ ​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ​​​ഒ​​​ഫ് ​​​വി​​​ഷ്വ​​​ൽ​​​ ​​​സ​​​യ​​​ൻ​​​സ് ​​​ആ​​​ൻ​​​ഡ് ​​​ആ​​​ർ​​​ട്‌​​​സ് ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ ​​​ഡി​​​പ്ളോ​​​മ​​​ ​​​(​​​സ്ക്രി​​​പ്റ്റ് ​​​റൈ​​​റ്റിം​​​ഗ്,​​​ ​​​ഡ​​​യ​​​റ​​​ക്‌​​​ഷ​​​ൻ,​​​ ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം,​​​ ​​​എ​​​ഡി​​​റ്റിം​​​ഗ് ​​​ആ​​​ൻ​​​ഡ് ​​​ഓ​​​ഡി​​​യോ​​​ഗ്ര​​​ഫി​​​),​​​ ​​​ഡി​​​പ്ളോ​​​മ​​​ ​​​(​​​ആ​​​ക്ടിം​​​ഗ്,​​​ ​​​അ​​​നി​​​മേ​​​ഷ​​​ൻ​​​ ​​​ആ​​​ൻ​​​ഡ് ​​​വി​​​ഷ്വ​​​ൽ​​​ ​​​എ​​​ഫ​​​ക്ട്)​​​ ​​​പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​ഒാ​​​ൺ​​​ലൈ​​​ൻ​​​ ​​​അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ ​​​മേ​​​യ് 6​​​ ​​​വ​​​രെ​​​ ​​​സ്വീ​​​ക​​​രി​​​ക്കും.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​w​​​w​​​w.​​​k​​​r​​​n​​​n​​​i​​​v​​​s​​​a.​​​c​​​om


നീ​​​റ്റ് ​​​പ​​​രി​​​ശീ​​​ല​​​നം
അ​​​പേ​​​ക്ഷ​​​ ​​​ന​​​ൽ​​​കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് 2022​​​ലെ​​​ ​​​നീ​​​റ്റ്/​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​പ​​​രീ​​​ക്ഷ​​​യ്‌​​​ക്ക് ​​​ഒ​​​രു​​​ ​​​മാ​​​സ​​​ത്തെ​​​ ​​​പ്ര​​​ത്യേ​​​ക​​​ ​​​പ​​​രീ​​​ക്ഷാ​​​പ​​​രി​​​ശീ​​​ല​​​നം​​​ ​​​(​​​ക്രാ​​​ഷ് ​​​കോ​​​ഴ്‌​​​സ്)​​​ ​​​ന​​​ൽ​​​കാ​​​ൻ​​​ ​​​അ​​​ഞ്ചു​​​ ​​​വ​​​ർ​​​ഷം​​​ ​​​മു​​​ൻ​​​പ​​​രി​​​ച​​​യ​​​മു​​​ള​​​ള​​​ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​പ്ര​​​പ്പോ​​​സ​​​ൽ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​തീ​​​യ​​​തി​​​:​​​ ​​​മേ​​​യ് 10​​​ന് ​​​ഉ​​​ച്ച​​​യ്‌​​​ക്ക് ​​​ര​​​ണ്ടു​​​വ​​​രെ.​​​ ​​​അ​​​ന്നേ​​​ ​​​ദി​​​വ​​​സം​​​ ​​​മൂ​​​ന്നി​​​ന് ​​​സ്ഥാ​​​പ​​​ന​​​ ​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​ ​​​സാ​​​ന്നി​​​ദ്ധ്യ​​​ത്തി​​​ൽ​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​പ​​​രി​​​ശോ​​​ധി​​​ക്കും.​​​ ​​​ഫോ​​​ൺ​​​:​​​ 0471​​​-2303229,​​​ 2304594.


കേ​​​ര​​​ള​​​ ​​​യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ൽ​​​ ​​​ഡ​​​യ​​​റ​​​ക്ടർ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​കേ​​​ര​​​ള​​​ ​​​യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ ​​​ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്റ് ​​​ഒ​​​ഫ് ​​​പ​​​ബ്ളി​​​ക്കേ​​​ഷ​​​ൻ​​​സി​​​ൽ​​​ ​​​ഡ​​​യ​​​റ​​​ക്‌​​​ട​​​ർ​​​ ​​​ത​​​സ്‌​​​തി​​​ക​​​യി​​​ലേ​​​ക്ക് ​​​a​​​d​​​d3​​​@​​​k​​​e​​​r​​​a​​​l​​​a​​​u​​​n​​​i​​​v​​​e​​​r​​​s​​​i​​​t​​​y.​​​a​​​c.​​​i​​​n​​​ ​​​എ​​​ന്ന​​​ ​​​മെ​​​യി​​​ൽ​​​ ​​​ഐ​​​ഡി​​​യി​​​ൽ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​പ​​​തി​​​നൊ​​​ന്ന് ​​​മാ​​​സ​​​ത്തേ​​​ക്ക് ​​​ക​​​രാ​​​ർ​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ 50,000​​​ ​​​രൂ​​​പ​​​ ​​​പ്ര​​​തി​​​ഫ​​​ല​​​ത്തി​​​ലാ​​​ണ് ​​​നി​​​യ​​​മ​​​നം.​​​ ​​​പ്രാ​​​യ​​​പ​​​രി​​​ധി​​​:​​​ 40​​​-​​​ 60.​​​ ​​​ഏ​​​തെ​​​ങ്കി​​​ലും​​​ ​​​വി​​​ഷ​​​ത്തി​​​ൽ​​​ ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും​​​ ​​​എ​​​ഡി​​​റ്റിം​​​ഗ്,​​​ ​​​മേ​​​ൽ​​​നോ​​​ട്ടം​​​ ​​​എ​​​ന്നി​​​വ​​​യി​​​ൽ​​​ ​​​കു​​​റ​​​ഞ്ഞ​​​ത് ​​​മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​പ​​​രി​​​ച​​​യ​​​വും​​​ ​​​പാ​​​ഠ​​​പു​​​സ്‌​​​ത​​​ങ്ങ​​​ളു​​​ടെ​​​ ​​​അ​​​ച്ച​​​ടി​​​യും​​​ ​​​പാ​​​ഠ​​​പു​​​സ്‌​​​ത​​​ക​​​ങ്ങ​​​ളു​​​ടെ​​​ ​​​ത​​​യ്യാ​​​റാ​​​ക്ക​​​ലി​​​ലു​​​ള്ള​​​ ​​​പ​​​രി​​​ച​​​യ​​​വും​​​ ​​​പു​​​സ്‌​​​ത​​​ക​​​ര​​​ച​​​ന​​​യും​​​ ​​​ഉ​​​യ​​​ർ​​​ന്ന​​​ ​​​യോ​​​ഗ്യ​​​ത​​​യാ​​​യി​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കും.​​​അ​​​പേ​​​ക്ഷ​​​യു​​​ടെ​​​ ​​​ഹാ​​​ർ​​​ഡ് ​​​കോ​​​പ്പി​​​ ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്ക് ​​​അ​​​യ​​​ക്കേ​​​ണ്ട​​​തി​​​ല്ല.​​​ ​​​ഫോ​​​ൺ​​​:​​​ 0471​​​-2386237.


മോ​​​പ് ​​​അ​​​പ് ​​​ലി​​​സ്റ്റ് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ​​​നീ​​​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​:​​​ ​​​പി.​​​ജി​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്റെ​​​ ​​​മോ​​​പ് ​​​അ​​​പ് ​​​അ​​​ലോ​​​ട്ട്മെ​​​ന്റി​​​ന്റെ​​​ ​​​അ​​​ന്തി​​​മ​​​ ​​​ലി​​​സ്റ്റ് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ​​​നീ​​​ട്ടി​​​വ​​​ച്ച​​​താ​​​യി​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​ക​​​മ്മി​​​ഷ​​​ണ​​​ർ​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​പു​​​തി​​​യ​​​ ​​​തീ​​​യ​​​തി​​​ ​​​പി​​​ന്നീ​​​ട് ​​​അ​​​റി​​​യി​​​ക്കും.​​​ ​​​ലി​​​സ്റ്റ് ​​​ഇ​​​ന്ന​​​ലെ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​നേ​​​ര​​​ത്തെ​​​ ​​​അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.