തിരുവനന്തപുരം:പേട്ട ചായക്കുടി ലെയിനിലെ ബ്രഹ്മകുമാരീസ് കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ രാജയോഗ മെഡിറ്റേഷൻ പരിശീലനം നൽകും.മേയ് ഒന്ന്,രണ്ട് തീയതികളിൽ രാവിലെ 9.30മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ക്ളാസ്.പത്തുമുതൽ പതിനഞ്ച് വയസുവരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ.8089406576, 0471 2741862.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |