SignIn
Kerala Kaumudi Online
Friday, 19 April 2024 4.32 AM IST

വിദേശകാര്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്തയച്ചു

vd-satheesan

തിരുവനന്തപുരം: ടുണീഷ്യയിൽ നിന്നു യാത്രതിരിച്ച എം.വി. എഫിഷ്യൻസി എന്ന എണ്ണക്കപ്പലിൽ നിന്ന് കാണാതായ ആറ്റിങ്ങൽ സ്വദേശി അർജുൻ രവീന്ദ്രനെ കണ്ടെത്താൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.

ഈ മാസം 20ന് ടുണീഷ്യയിൽ നിന്ന് അർജുൻ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ 27ന് കമ്പനി അധികൃതർ കപ്പലിൽ നിന്ന് അർജുനെ കാണാതായെന്ന് അറിയിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.