തിരുവനന്തപുരം: ദുബായിലെ ഡാറ്റാമാനേജ്മെന്റ് ഐ.ടി കമ്പനിയായ ടൈംസ് വേൾഡ് ടെക്നോപാർക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ കേന്ദ്രം തുറന്നു.ടെക്നോപാർക്ക് സി.ഇ.ഒ ജോൺ എം.തോമസ് ഉദ്ഘാടനം ചെയ്തു.സംഗീതജ്ഞൻ എം.ജയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.ടൈംസ് വേൾഡ് സി.ഇ.ഒ ടോമി വർഗ്ഗീസ് സന്നിഹിതനായിരുന്നു.ടൈംസ് വേൾഡിന്റെ ഇന്ത്യയിലെ രണ്ടാമത്തെ കേന്ദ്രമാണിത്.കോഴിക്കോട് സൈബർ പാർക്കിൽ ഡെവലപ്മെന്റ് സെന്റർ ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |