SignIn
Kerala Kaumudi Online
Saturday, 20 April 2024 5.58 PM IST

പ്രതിപക്ഷസമരം ഏഴ് നാൾ പിന്നിട്ടു

corp

തൃശൂർ: തൃശൂർ കോർപറേഷൻ കുടിവെള്ള പ്രശ്‌നത്തിൽ തൃശൂർ പൂരത്തിന്റ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ആവശ്യപ്പെട്ടു. ഏഴാം ദിവസം സമരത്തിന് നേതൃത്വം കൊടുക്കുന്ന കൗൺസിലർമാരായ കെ.രാമനാഥൻ, ജയപ്രകാശ് പൂവത്തിങ്കൽ, ശ്യാമള മുരളീധരൻ, അഡ്വ.വില്ലി ജിജോ എന്നിവരെ കെപി.സി.സി സെക്രട്ടറി എ.പ്രസാദ് ഷാൾ അണിയിച്ചു. പ്രതിപക്ഷ ഉപനേതാവ് ഇ.വി.സുനിൽ രാജ് അദ്ധ്യക്ഷനായി. കൗൺസിലർമാരായ ലീല ടീച്ചർ, മണ്ഡലം പ്രസിഡന്റ് കെ.സുരേഷ്, ഹരിത്ത് ബി.കല്ലുപാലം എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ മേഫി ഡെൽസൻ സ്വാഗതവും മുകേഷ് കുളപ്പറമ്പിൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CORP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.