SignIn
Kerala Kaumudi Online
Thursday, 28 March 2024 9.36 PM IST

യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കൺവെൻഷൻ

udf
മുളയറച്ചാൽ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.

ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ നിസാമുദ്ദീൻ അദ്ധ്യക്ഷനായി.

മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അൻസറുദ്ദീൻ, കെ. പി .സി .സി ജനറൽ സെക്രട്ടി എം.എം. നസീർ, വെളിയം ശ്രീകുമാർ ,പി. എസ്.പ്രദീപ്, എസ്. എസ്. ശരത്, ചിതറ മുരളി ,വി. ടി. സിബി, സ്ഥാനാർത്ഥി വട്ടപ്പാറ നിസാർ, കൺവീനർ ചെങ്കൂർ സുരേഷ്എന്നിവർ സംസാരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.