തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ലാറ്റക്സ് എക്സ് എംപ്ലോയീസ് വാർഷിക സമ്മേളനം മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു.എച്ച്.എൽ.എൽ സി.എം.ഡി കെ.ബെജി ജോർജ്ജ്, ഇ.എ. സുബ്രഹ്മണ്യൻ, ഡയറക്ടർ (ടി.ആൻഡ്.ഒ) എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ ഡയറക്ടറി ഡോ.രാജ്മോഹൻ പ്രകാശനം ചെയ്തു. സംഘടനയുടെ ഭാരവാഹികളായ വി.കെ. മാധവൻ നായർ,ആർ.സുകുമാരൻ നായർ, ജെ. സഹായദാസൻ, കെ.സുകുമാരൻ, എൻ.കാർത്തികേയൻ നായർ, കെ. സദാശിവൻ, പി.ദിവാകരൻ നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |